ബ്രസീലിൽ ഒന്നരലക്ഷം കോവിഡ് മരണം
ബ്രസീലിൽ ഒന്നരലക്ഷം കോവിഡ് മരണം
Sunday, October 11, 2020 11:58 PM IST
ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ലി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​ന്ന​​​ര​​​ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​യാ​​​യി. രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ 51 ല​​​ക്ഷ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ന്നു.

ലോ​​​ക​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മൂ​​​ന്നാ​​​മ​​​തും മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​മാ​​​ണ് ബ്ര​​​സീ​​​ൽ. ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ബ്ര​​​ലീ​​​സി​​​നു പി​​​ന്നി​​​ൽ കൊ​​​ളം​​​ബി​​​യ ആ​​​ണ്. അ​​​വി​​​ടെ രോ​​​ഗി​​​ക​​​ൾ ഒ​​​ന്പ​​​തു ല​​​ക്ഷ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ന്നു; മ​​​ര​​​ണം മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.