തീവ്രവാദത്തെ മുസ്‌ലിംകൾ തള്ളിപ്പറയണം: കർദിനാൾ മാൽക്കം രഞ്ജിത്ത്
തീവ്രവാദത്തെ മുസ്‌ലിംകൾ തള്ളിപ്പറയണം:  കർദിനാൾ മാൽക്കം രഞ്ജിത്ത്
Friday, April 23, 2021 12:23 AM IST
കൊ​​​​ളം​​​​ബോ: ഈ​​​​സ്റ്റ​​​​ർ ദി​​​​ന സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തൃ​​​​പ്തി​​​​യി​​​​ല്ലെ​​​​ന്നും മു​​​​സ്‌​​​​ലിം​​​​ക​​​​ൾ തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും കൊ​​​​ളം​​​​ബോ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ൽ​​​​ക്കം ര​​​​ഞ്ജി​​​​ത്ത്. 2019 ഈ​​​​സ്റ്റ​​​​ർ ദി​​​​ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​ത്തി​​​​ൽ കൊ​​​​ളം​​​​ബോ സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


മ​​​​ത​​​​തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ ത​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​മാ​​​​യി പ​​​​ല​​​​രും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ, തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ധൈ​​​​ര്യം കാ​​​​ണി​​​​ക്ക​​​​ണം- ക​​​​ർ​​​​ദി​​​​നാ​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.