മ്യാൻമറിനുവേണ്ടി ശബ്ദിക്കൂ: മിസ് യൂണിവേഴ്സ് മത്‌സരാർഥിയുടെ അഭ്യർഥന വൈറലായി
Monday, May 17, 2021 10:46 PM IST
നേ​​​​പ്പി​​​​ഡോ: മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ പ​​​​ട്ടാ​​​​ള ദു​​​​ർ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ എ​​​​ല്ലാ​​​​വ​​​​രും ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് മ​​​​ത്‌​​​​സ​​​​രാ​​​​ർ​​​​ഥി.

മ​​​​ത്‌​​​​സ​​​​ര​​​​ത്തി​​​​ൽ ബെ​​​​സ്റ്റ് നാ​​​​ഷ​​​​ണ​​​​ൽ കോ​​​​സ്റ്റ്യൂം അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ തു​​​​സാ​​​​ർ വി​​​​ന്‍റ് ല്വി​​​​ന്‍റാ​​​​ണ് മ്യാ​​​​ൻ​​​​മ​​​​റി​​​​നു​​​​വേ​​​​ണ്ടി സം​​സാ​​രി​​ക്കൂ എ​​​​ന്ന പ്ല​​​​ക്കാ​​​​ർ​​​​ഡ് ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച് വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഓ​​​​രോ ദി​​​​വ​​​​സ​​​​വും സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റു​​​​മ​​​​രി​​​​ക്കാ​​​​നാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ ദു​​​​ർ​​​​വി​​​​ധി. എ​​​​ല്ലാ​​​​വ​​​​രും ഞ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ശ​​​​ബ്ദി​​​​ക്കൂ എ​​​​ന്നു വേ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​കൊ​​​​ണ്ട് തു​​​​സാ​​​​ർ പ​​​​റ​​​​ഞ്ഞു.

ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ സെ​​​​മി​​​​നോ​​​​ൾ ഹാ​​​​ർ​​​​ഡ് റോ​​​​ക് ഹോ​​​​ട്ട​​​​ലി​​​​ലാ​​​​ണ് ലോ​​​​ക യൂ​​​​ണി​​​​വേ​​​​ഴ്സ് മ​​​​ത്‌​​​​സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട മ​​​​ത്‌​​​​സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് തു​​​​സാ​​​​ർ പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.