ഇ​ന്ത്യ സ്‌​കി​ൽ​സ് 2020 ര​ജി​സ്‌​ട്രേ​ഷ​ൻ നീ​ട്ടി
Wednesday, December 11, 2019 12:01 AM IST
ഡ​ൽ​ഹി: ഇ​ന്ത്യ സ്‌​കി​ൽ​സ് 2020 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി. വി​ജ​യി​ക​ൾ​ക്ക് 2021ൽ ​ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഷാ​ൻ​ഹാ​യ്‌ വേ​ൾ​ഡ് സ്‌​കി​ൽ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.worldskills india.co.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.