ഭീമ ജൂവല്‍സ് ഷോറൂമുകള്‍ അടഞ്ഞുകിടക്കും
Saturday, March 28, 2020 12:06 AM IST
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭീമ ജൂവല്‍സിന്റെ എല്ലാ ഷോറൂമുകളും അടഞ്ഞുകിടക്കും. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായാണിത്.