ഫ്ലി​പ്കാ​ർ​ട്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പിക്കാൻ വാ​ൾ​മാ​ർ​ട്ട്
ഫ്ലി​പ്കാ​ർ​ട്ടി​ൽ  കൂ​ടു​ത​ൽ നി​ക്ഷേ​പിക്കാൻ വാ​ൾ​മാ​ർ​ട്ട്
Tuesday, July 14, 2020 11:29 PM IST
മും​​​​ബൈ: ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പ​​​​മി​​​​റ​​​​ക്കാൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ റീ​​​​ട്ടെ​​​​യ്ൽ വ​​​​ന്പ​​​​ൻ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട്. 120 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​മാ​​ണു ക​​​​ന്പ​​​​നി കൂ​​​​ടു​​​​ത​​​​ലാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സിന്‍റെ ജിയോമാർട്ട് ഇ​​-​​കൊ​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​കാ​​​​നു​​​​ള്ള നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ല​​​​മാ​​​​ക്കാ​​​​നാ​​​​ണു ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.