കാര്‍ത്തി മലബാര്‍ ഗോള്‍ഡ് തമിഴ്നാട് ബ്രാന്‍ഡ് അംബാസഡര്‍
Thursday, October 14, 2021 12:07 AM IST
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഇത് സംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.