സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
Thursday, November 18, 2021 11:33 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,600 രൂ​​​പ​​​യും പ​​​വ​​​ന് 36,800 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്ട്ര​​​വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,869 ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.