കേ​ര​ള​ത്തി​നു ര​ണ്ട് മെ​ഡ​ൽ
Friday, June 21, 2019 12:27 AM IST
കൊ​​​ച്ചി: ല​​​ക്നോ​​യി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ താ​​യ്ക്വാണ്ടോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ര​​​ണ്ടു മെ​​​ഡ​​​ൽ. അ​​​ണ്ട​​​ർ 68 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കെ.​​​എം. അ​​​ജി​​​ത്തി​​​ന് സ്വ​​ർ​​ണ​​വും അ​​​ണ്ട​​​ർ 80 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബ്രി​​​ല്യ​​​ന്‍റ് ജി. ​​​മാ​​​ത്യു​​​വി​​​നു വെ​​​ങ്ക​​​ല​​​വും ല​​​ഭി​​​ച്ചു. ര​​​ണ്ടു​​​പേ​​​രും അ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.