ബെ​​യ്ൽ സൈ​​ഡി​​ൽ​​ത്ത​​ന്നെ
ബെ​​യ്ൽ സൈ​​ഡി​​ൽ​​ത്ത​​ന്നെ
Thursday, August 8, 2019 12:04 AM IST
മാ​​ഡ്രി​​ഡ്: റ​​യ​​ൽ മ​​ഡ്രി​​ഡി​​ൽ പ​​രി​​ശീ​​ല​​ക​​ൻ സി​​ന​​ദി​​ൻ സി​​ദ്ദാ​​നും സൂ​​പ്പ​​ർ താ​​രം ഗാ​​ര​​ത് ബെ​​യ്‌​ലും ത​​മ്മി​​ലു​​ള്ള പ്ര​​ശ്​​നം തു​​ട​​രു​​ന്നു. ഓ​​സ്ട്രി​​യ​​ൻ ക്ല​​ബ്ബാ​​യ റെ​​ഡ്ബു​​ൾ സ​​ൽ​​സ്ബ​​ർ​​ഗി​​നെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള ടീ​​മി​​ൽ നി​​ന്ന് വെ​​യ്ൽ​​സ് താ​​ര​​ത്തെ സി​​ദ്ദാ​​ൻ ഒ​​ഴി​​വാ​​ക്കി. സീ​​സ​​ണ്‍ ആ​​രം​​ഭ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഇ​​തു​​വ​​രെ ക​​ളി​​ച്ച അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടെ​​ണ്ണ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ബെ​​യ്‌​ലി​​ന് ഇ​​റ​​ങ്ങാ​​ൻ സാ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.