ഇ​​ന്ത്യ​​ക്കു ഫൈ​​ന​​ലി​​ൽ തോ​​ൽ​​വി
Saturday, October 19, 2019 11:55 PM IST
ജോ​​ഹ​​ർ ബെ​​ഹ്റു (മ​​ലേ​​ഷ്യ): ഒ​​ന്പ​​താ​​മ​​ത് സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ഹോ​​ക്കി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​ർ​​ക്കു തോ​​ൽ​​വി. ഇം​​ഗ്ല​​ണ്ടി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 49-ാം മി​​നി​​റ്റി​​ൽ ഗു​​ർ​​സാ​​ഹി​​ബ്ജി​​ത്ത് സിം​​ഗി​​ന്‍റെ ഗോ​​ളി​​ൽ മു​​ന്നി​​ൽ ക​​ട​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. സ്റ്റൂ​​വ​​ർ​​ട്ട് റ​​ഷ്മീ​​റി​​ന്‍റെ (50, 60 മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു ഇം​ഗ്ല​ണ്ടി​​ന്‍റെ ര​​ണ്ട് ഗോ​​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.