പ​​ര​​ന്പ​​ര ഓ​​സീ​​സി​​ന്
പ​​ര​​ന്പ​​ര ഓ​​സീ​​സി​​ന്
Tuesday, December 3, 2019 12:04 AM IST
അ​​ഡ്‌​ലെ​യ്ഡ്: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ തൂ​​ത്തു​​വാ​​രി. ര​​ണ്ടാം ടെ​​സ്റ്റി​​ൽ ആ​​തി​​ഥേ​​യ​​ർ ഇ​​ന്നിം​​ഗ്സി​​നും 48 റ​​ണ്‍​സി​​നും ജ​​യി​​ച്ചു. ഫോ​​ളോ ഓ​​ണ്‍ ചെ​​യ്ത പാ​​ക്കി​​സ്ഥാ​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് 239ൽ ​​അ​​വ​​സാ​​നി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നി​​ന് 589. പാ​​ക്കി​​സ്ഥാ​​ൻ 302, 239.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.