വടക്കൻ കേരളത്തിൽ മഴ ശക്തം: കോഴിക്കോട് മരംവീണ് വീടുകൾ തകർന്നു
വടക്കൻ കേരളത്തിൽ മഴ ശക്തം: കോഴിക്കോട് മരംവീണ് വീടുകൾ തകർന്നു
Sunday, July 23, 2023 1:43 PM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. മരംവീണ് രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്.

മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ൽ വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<