Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - nattu vishesham, local news

nattu vishesham, local news

4 ARTICLES

Written Articles

District News

പ​വ​ര്‍ ബ്രി​ഗേ​ഡ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
പു​ന​ലൂ​ര്‍ :താ​ലൂ​ക്ക് സ​മാ​ജം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​വ​ര്‍ ബ്രി​ഗേ​ഡ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. സ്വ​പ്ന​ച്ചി​റ​കു​ക​ള്‍ എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ക്യാ​മ്പ് പു​ന​ലൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
November 29, 2026

District News

പോ​ക്സോ കേ​സ് പ്ര​തി​ക്ക് 72 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
വെ​ള്ള​റ​ട: 11 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ആ​നാ​വൂ​ര്‍ ക​രി​യ്ക്ക​മാം​കോ​ട് സ്വ​ദേ​ശി ജ​ഗ​ന്‍ രാ​ജ് (50) നെ 72 ​വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 2,00,000 രൂ​പ പി​ഴ ഒ​ടു​ക്കു​വാ​നും നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ര​ണ്ട് ജ​ഡ്ജി പ്ര​സ​ന്ന കെ. ​ശി​ക്ഷ വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​വും 10 മാ​സ​വും അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2021 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു നി​ന്നും 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 25 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. വെ​ള്ള​റ​ട സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി. ലൈ​യ്‌​സ​ന്‍ ഓ​ഫി​സ​ര്‍​മാ​രാ​യി എ​സ്‌​സി​പി​ഒ സു​മി​ത ബീ​വി, സി​പി​ഒ ജ​നീ​ഷ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. വെ​ള്ള​റ​ട എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എം. ​ശ്രീ​കു​മാ​ര്‍ ആ​ണ് അന്വേ ഷണം നടത്തിയത്.
November 29, 2026

District News

പി.​എ. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം
കോ​ഴി​ക്കോ​ട്: ഏ​ക​ശി​ലാ​രൂ​പ​മാ​യ സം​സ്‌​കാ​രം അ​ടി​ച്ചേ​ല്‍​പി​ക്കാ​നു​ള്ള ശ്ര​മം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ പി.​എ. മു​ഹ​മ്മ​ദ് കോ​യ​യു​ടെ സു​ല്‍​ത്താ​ന്‍​വീ​ട് ഉ​ള്‍​പെ​ടെ​യു​ള്ള ര​ച​ന​ക​ള്‍ കൂ​ടു​ത​ല്‍ വാ​യി​ക്ക​പ്പെ​ട​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​ടൗ​ണ്‍​ഹാ​ളി​ല്‍ സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ്‌​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പി.​എ.​മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ. എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ് , ന​ട​ക്കാ​വ് മു​ഹ​മ്മ​ദ് കോ​യ, പി.​ജെ. മാ​ത്യു, കെ.​പി. വി​ജ​യ​കു​മാ​ര്‍, ദീ​പ​ക് ധ​ര്‍​മ്മ​ടം , കെ.​എ​ഫ്. ജോ​ർ​ജ് ,എം. ​സു​ധീ​ന്ദ്ര​കു​മാ​ര്‍ ,ബാ​ബു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മു​സ്ത​ഫ മാ​ത്തോ​ട്ടം ന​യി​ച്ച ബാ​ബു​ക്ക​യു​ടെ ഈ​ണ​ങ്ങ​ൾ ഗാ​ന​മേ​ള അ​ര​ങ്ങേ​റി.    
November 28, 2026

District News

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: എ​കെ​പി​എ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ കൈ​മാ​റ്റം ഇ​ന്ന്
ക​ല്‍​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍​ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന ര​ണ്ട് വീ​ടു​ക​ളി​ല്‍ ആ​ദ്യ​ത്തേ​തി​ന്‍റെ കൈ​മാ​റ്റം ഇ​ന്ന് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ജേ​ക്ക​ബ്, ഉ​ണ്ണി നി​ത്യ, ഷോ​ബി​ന്‍ സി. ​ജോ​ണി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ന​രി​പ്പ​പ്പ​ടി ഉ​ണ്ണി​കൃ​ഷ്ണ​ന് കു​ന്ന​മ്പ​റ്റ മാ​ങ്ങ​വ​യ​ലി​ല്‍ നി​ര്‍​മി​ച്ച വീ​ടാ​ണ് കൈ​മാ​റു​ന്ന​ത്. താ​ക്കോ​ല്‍​ദാ​നം രാ​വി​ലെ ഒ​മ്പ​തി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജ്മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. മാ​ങ്ങ​വ​യ​ലി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യി​ലാ​ണ് 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.
November 28, 2026
Corehub Up