x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: എ​കെ​പി​എ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ കൈ​മാ​റ്റം ഇ​ന്ന്

nattu vishesham, local news
Published: November 28, 2026 06:28 AM IST | Updated: November 28, 2026 06:28 AM IST

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍​ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ത്തി​ന് എ​കെ​പി​എ കു​ന്ന​മ്പ​റ്റ മാ​ങ്ങ​വ​യ​ലി​ല്‍ നി​ര്‍​മി​ച്ച വീ​ട്.

ക​ല്‍​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍​ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന ര​ണ്ട് വീ​ടു​ക​ളി​ല്‍ ആ​ദ്യ​ത്തേ​തി​ന്‍റെ കൈ​മാ​റ്റം ഇ​ന്ന് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ജേ​ക്ക​ബ്, ഉ​ണ്ണി നി​ത്യ, ഷോ​ബി​ന്‍ സി. ​ജോ​ണി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ന​രി​പ്പ​പ്പ​ടി ഉ​ണ്ണി​കൃ​ഷ്ണ​ന് കു​ന്ന​മ്പ​റ്റ മാ​ങ്ങ​വ​യ​ലി​ല്‍ നി​ര്‍​മി​ച്ച വീ​ടാ​ണ് കൈ​മാ​റു​ന്ന​ത്. താ​ക്കോ​ല്‍​ദാ​നം രാ​വി​ലെ ഒ​മ്പ​തി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജ്മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. മാ​ങ്ങ​വ​യ​ലി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യി​ലാ​ണ് 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.

Tags : Punchirimattam Tragedy nattu vishesham local news Handover of House Built

Recent News

Corehub Up