x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​എ. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം

nattu vishesham, local news
Published: November 28, 2026 07:22 AM IST | Updated: November 28, 2026 07:22 AM IST

സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം ടൗ​ൺ​ഹാ​ളി​ൽ ന​ട​ത്തി​യ പി.എ. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം എ​ഴു​ത്തു​കാ​ര​ൻ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ഏ​ക​ശി​ലാ​രൂ​പ​മാ​യ സം​സ്‌​കാ​രം അ​ടി​ച്ചേ​ല്‍​പി​ക്കാ​നു​ള്ള ശ്ര​മം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വു​ന്ന വ​ര്‍​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ പി.​എ. മു​ഹ​മ്മ​ദ് കോ​യ​യു​ടെ സു​ല്‍​ത്താ​ന്‍​വീ​ട് ഉ​ള്‍​പെ​ടെ​യു​ള്ള ര​ച​ന​ക​ള്‍ കൂ​ടു​ത​ല്‍ വാ​യി​ക്ക​പ്പെ​ട​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​ടൗ​ണ്‍​ഹാ​ളി​ല്‍ സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ്‌​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പി.​എ.​മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ. എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ് , ന​ട​ക്കാ​വ് മു​ഹ​മ്മ​ദ് കോ​യ, പി.​ജെ. മാ​ത്യു, കെ.​പി. വി​ജ​യ​കു​മാ​ര്‍, ദീ​പ​ക് ധ​ര്‍​മ്മ​ടം , കെ.​എ​ഫ്. ജോ​ർ​ജ് ,എം. ​സു​ധീ​ന്ദ്ര​കു​മാ​ര്‍ ,ബാ​ബു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മു​സ്ത​ഫ മാ​ത്തോ​ട്ടം ന​യി​ച്ച ബാ​ബു​ക്ക​യു​ടെ ഈ​ണ​ങ്ങ​ൾ ഗാ​ന​മേ​ള അ​ര​ങ്ങേ​റി.

 

 

Tags : P.A. Muhammed Koya nattu vishesham local news

Recent News

Corehub Up