ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് സ്റ്റേ
ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍  പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് സ്റ്റേ
Friday, April 26, 2024 1:26 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​വേ​​​ണ്ടി കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് ബി​​​ലീ​​​വേ​​​ഴ്‌​​​സ് ച​​​ര്‍​ച്ചി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള അ​​​യ​​​ന ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാ​​മാ​​ണ് വി​​ജ്ഞാ​​പ​​നം സ്റ്റേ ​​ചെ​​യ്ത​​ത്. സ​​​ര്‍​ക്കാ​​രി​​​ന്‍റെ​​​യ​​​ട​​​ക്കം വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തേ​​​ടി. ഹ​​​ര്‍​ജി വീ​​​ണ്ടും മേ​​​യ് 27ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.


2013ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ര്‍​ച്ച് 13ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​നം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.