വെ​യ​ര്‍​ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ സ്ഥി​രം എം​ഡി​യെ നി​യ​മി​ക്ക​ണം
വെ​യ​ര്‍​ ഹൗ​സിം​ഗ്  കോ​ര്‍​പ​റേ​ഷ​നി​ല്‍ സ്ഥി​രം എം​ഡി​യെ  നി​യ​മി​ക്ക​ണം
Wednesday, June 4, 2025 1:48 AM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന വെ​​​​യ​​​​ര്‍​ ഹൗ​​​​സിം​​​​ഗ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ സ്ഥി​​​​രം മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​റെ നി​​​​യ​​​​മി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രും കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ഇ​​​​ട​​​​ക്കാ​​​​ല എം​​​​ഡി​​​​യാ​​​​യ അ​​​​നി​​​​ല്‍ എ​​​​സ്. ദാ​​​​സി​​​​ന് ഒ​​​​രു​​​ കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​ല​​​​പ്പു​​​​റം കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി ന​​​​ല്‍​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ സു​​​​ശ്രു​​​​ത് ധ​​​​ര്‍​മാ​​​​ധി​​​​കാ​​​​രി, വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.


സിം​​​​ഗി​​​​ള്‍ ​ബെ​​​​ഞ്ച് വി​​​​ധി​​​​​ക്കെ​​​​തി​​​​രേ അ​​​​നി​​​​ല്‍ എ​​​​സ്. ദാ​​​​സും സ​​​​ര്‍​ക്കാ​​​​രും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ത​​​​ള്ളി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​ക്‌​​ട​​​​ര്‍​ ബോ​​​​ര്‍​ഡു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്താ​​​​തെ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​നം നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി അ​​​​നി​​​​ലി​​​​ന്‍റെ നി​​​​യ​​​​മ​​​​നം ഡി​​​​സം​​​​ബ​​​​ര്‍ 20ന് ​​​​സിം​​​​ഗി​​​​ള്‍ ​ബെ​​​​ഞ്ച് റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സ്ഥി​​​​രം എം​​​​ഡി​​​​യെ ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.