സിഎൽസി നേതൃത്വപരിശീലന ക്യാന്പ്
സിഎൽസി നേതൃത്വപരിശീലന ക്യാന്പ്
Thursday, June 5, 2025 2:29 AM IST
കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ന​​​​ന്മ​​​​യു​​​​ടെ പ്ര​​​​കാ​​​​ശം ചൊ​​​​രി​​​​യു​​​​ന്ന​​​​വ​​​​രാ​​​​ക​​​​ണം യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍. സം​​​​സ്ഥാ​​​​ന സി​​​​എ​​​​ല്‍​സി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​ണ്‍​റീ​​​​സ 2025 നേ​​​​തൃ​​​​ത്വ പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ജു തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

കെ​​​​സി​​​​ബി​​​​സി യൂ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ടി​​​​റ്റോ കൂ​​​​ള സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ര​​​​മോ​​​​ട്ട​​​​ര്‍ ഫാ. ​​​​ഫ്ര​​​​ജോ വാ​​​​ഴ​​​​പ്പി​​​​ള്ളി, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷോ​​​​ബി കെ. ​​​​പോ​​​​ള്‍, ട്ര​​​​ഷ​​​​റ​​​​ര്‍ നി​​​​ധീ​​​​ഷ് ജ​​​​സ്റ്റി​​​​ന്‍, സി​​​​നോ​​​​ബി ജോ​​​​യ്, ഡോ​​​​ണ ഏ​​​​ണ​​​​സ്റ്റി​​​​ന്‍, അ​​​​മ​​​​ല്‍ മാ​​​​ര്‍​ട്ടി​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​​ച്ചു.


ഫാ. ​​​​സ്റ്റീ​​​​ഫ​​​​ന്‍ തോ​​​​മ​​​​സ് ചാ​​​​ല​​​​ക്ക​​​​ര, ഫാ. ​​​​ക​​​​പ്പി​​​​സ്റ്റാ​​​​ന്‍ ലോ​​​​പ്പ​​​​സ്, ഫാ. ​​​​ജി​​​​ജു അ​​​​റ​​​​ക്ക​​​​ത്ത​​​​റ, സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്, ബാ​​​​സ്റ്റി​​​​ന്‍ ചെ​​​​റു​​​​വ​​​​ത്തൂ​​​​ര്‍, അ​​​​നി​​​​ല്‍ കു​​​​രി​​​​ശി​​​​ങ്ക​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ന​​​​യി​​​​ച്ചു.

മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ സി​​​​ആ​​​​ര്‍​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ത്രി​​​​ദി​​​​ന ക്യാ​​​​മ്പി​​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.