‘അമ്മ’ ജനറല്‍ ബോഡി യോഗം ഇന്ന്; മോഹന്‍ലാല്‍ തുടര്‍ന്നേക്കും
‘അമ്മ’ ജനറല്‍ ബോഡി യോഗം ഇന്ന്; മോഹന്‍ലാല്‍ തുടര്‍ന്നേക്കും
Sunday, June 22, 2025 1:02 AM IST
കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യു​​​ടെ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും. ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍ലാ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് വീ​​​ണ്ടും തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്ക് മു​​​ന്‍ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​രാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍കി​​​യേ​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണു മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. വോ​​​ട്ടെ​​​ടു​​​പ്പ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ര്‍ന്നാ​​​ല്‍ മോ​​​ഹ​​​ന്‍ലാ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​ണ്ടാ​​​കി​​​ല്ല. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ സി​​​ദ്ദി​​​ഖും ട്ര​​​ഷ​​​റ​​​റാ​​​യ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ രാ​​​ജി​​​വ​​​ച്ച സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പൊ​​​തു​​​യോ​​​ഗം ക​​​ണ്ടെ​​​ത്തും.

ഹേ​​​മ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ സി​​​ദ്ദി​​​ഖ് ഉ​​​ള്‍പ്പെ​​​ടെ നേ​​​തൃ​​​പ​​​ദ​​​വി​​​യി​​​ലു​​​ള്ള ചി​​​ല​​​ര്‍ക്കെ​​​തി​​​രേ ലൈം​​​ഗി​​​കപീ​​​ഡ​​​ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍ന്നി​​​രു​​​ന്നു. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ചി​​​ല ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഭ​​​ര​​​ണ​​​സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ അ​​​ഡ്‌​​​ഹോ​​​ക് ക​​​മ്മി​​​റ്റി​​​യാ​​​ണു ഭ​​​ര​​​ണം നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്.


സി​​​നി​​​മാ​​​ സെ​​​റ്റു​​​ക​​​ളി​​​ല​​​ട​​​ക്കം ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം വി​​​ല​​​ക്കി​​​യു​​​ള്ള നി​​​ര്‍മാ​​​താ​​​ക്ക​​​ളു​​​ടെ ക​​​ത്ത് യോ​​​ഗം ഇ​​​ന്നു ച​​​ര്‍ച്ച ചെ​​​യ്യും. ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി നാ​​​ർ​​​കോ​​​ട്ടി​​​ക് സെ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും യോ​​​ഗ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യേ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.