വിമാനയാത്രയ്ക്കിടെ നടന്‍ ജഗതിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി
വിമാനയാത്രയ്ക്കിടെ  നടന്‍ ജഗതിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി
Sunday, June 22, 2025 1:02 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ ജ​​​ഗ​​​തി ശ്രീ​​​കു​​​മാ​​​റു​​​മാ​​​യു​​​ള്ള അ​​​പ്ര​​​തീ​​​ക്ഷി​​​ത കൂ​​​ടി​​​ക്കാ​​​ഴ്ച പ​​​ങ്കു​​​വ​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ന​​​ട​​​നെ ക​​​ണ്ട​​​ത്.

ജ​​​ഗ​​​തി ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ടു​​​ത്തു​​​ ചെ​​​ന്ന് സു​​​ഖ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ചി​​​ത്രം ഫേ​​​സ്ബു​​​ക്കി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു.


2012ല്‍ ​​​തേ​​​ഞ്ഞി​​​പ്പ​​​ല​​​ത്തു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ് ജ​​​ഗ​​​തി ശ്രീ​​​കു​​​മാ​​​ര്‍.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ജ​​​ഗ​​​തി അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു തു​​​ട​​​ങ്ങി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.