കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​നം 26ന്
കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​നം 26ന്
Saturday, June 21, 2025 2:08 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2024 വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് 26 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു പു​​​ഴ​​​യ്ക്ക​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. ഗ​​​വ​​​ർ​​​ണ​​​റും ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ർ​​​ലേ​​​ക്ക​​​ർ ബി​​​രു​​​ദ​​​ദാ​​​നം ന​​​ട​​​ത്തും.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് വെ​​​സ്റ്റേ​​​ണ്‍ ഓ​​​സ്ട്രേ​​​ലി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ.​​​ഡോ. ക​​​ട​​​ന്പോ​​​ട്ട് സി​​​ദി​​​ഖ്, ഇ​​​സാ​​​ഫ് സി​​​ഇ​​​ഒ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പോ​​​ൾ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കു ഹൊ​​​ണോ​​​റി​​​സ് കോ​​​സ ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും. കൃ​​​ഷി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫോ​​​റ​​​സ്ട്രി എ​​​ന്നീ ഫാ​​​ക്ക​​​ൽ​​​റ്റി​​​ക​​​ളി​​​ലാ​​​യി 1039 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു ബി​​​രു​​​ദം ന​​​ൽ​​​കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.