ഗ​വ​ർ​ണ​ർ കാ​ണി​ക്കു​ന്ന​ത് അ​നാ​വ​ശ്യം: മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ
ഗ​വ​ർ​ണ​ർ കാ​ണി​ക്കു​ന്ന​ത് അ​നാ​വ​ശ്യം: മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ
Saturday, June 21, 2025 2:08 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്ഭ​​​​വ​​​​നി​​​​ലെ ഭാ​​​​ര​​​​താം​​​​ബ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ഭാ​​​​ര​​​​താം​​​​ബ​​​​യാ​​​​ണെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ കാ​​​​ണി​​​​ക്കു​​​​ന്ന​​​​തു ശു​​​​ദ്ധ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി ജി.​​​​ആ​​​​ർ.​​​​ അ​​​​നി​​​​ൽ.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കു​​​​മേ​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ഭാ​​​​ര​​​​താം​​​​ബ​​​​യെ പ്ര​​​​തി​​​​ഷ്ഠി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ ​​​​പ​​​​ദ​​​​വി​​​​യ​​​​റി​​​​ഞ്ഞു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​മെ​​​ന്നും തെ​​​​റ്റു​​​​തി​​​​രു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.