വാ​ള​യാ​ര്‍ കേ​സ്; രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ര്‍​പ്പ് അ​​​​​മ്മ​​​​​യ്ക്ക് നൽകണം: കോ​​​​ട​​​​തി
വാ​ള​യാ​ര്‍ കേ​സ്; രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ര്‍​പ്പ് അ​​​​​മ്മ​​​​​യ്ക്ക് നൽകണം: കോ​​​​ട​​​​തി
Friday, June 20, 2025 1:59 AM IST
കൊ​​​​​ച്ചി: വാ​​​​​ള​​​​​യാ​​​​​ര്‍ കേ​​​​​സി​​​​​ലെ സി​​​​​ഡി​​​​​ആ​​​​​ര്‍ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ര്‍​പ്പു​​​​​ക​​​​​ള്‍ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​മ്മ​​​​​യ്ക്കു കൈ​​​​​മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന് സി​​​​​ബി​​​​​ഐ കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു.

പ​​​​​ക​​​​​ര്‍​പ്പ് കൈ​​​​​മാ​​​​​റ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​മ്മ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി​​​​​യി​​​​​ലാ​​​​​ണു വി​​​​​ധി. പെ​​​​​ന്‍​ഡ്രൈ​​​​​വി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ രേ​​​​​ഖ​​​​​ക​​​​​ള്‍ അ​​​​​മ്മ​​​​യ്​​​​​ക്കു ന​​​​​ല്‍​കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ങ്കി​​​​​ല്‍ ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​രി​​​​​ക്ക് കോ​​​​​ട​​​​​തി​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ല്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാം. ​കു​​​​​ട്ടി​​​​​ക​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ള്‍ കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​നെ സി​​​​​ബി​​​​​ഐ പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ര്‍ അ​​​​​ഡ്വ. പ​​​​​യ​​​​​സ് മാ​​​​​ത്യു കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ എ​​​​​തി​​​​​ര്‍​ത്തി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.