നി​ല​മ്പൂ​ർ ഉ​റ​പ്പ​ല്ലേ​ എന്നു പി​ണ​റാ​യി വി​ജ​യ​ൻ
നി​ല​മ്പൂ​ർ ഉ​റ​പ്പ​ല്ലേ​ എന്നു പി​ണ​റാ​യി വി​ജ​യ​ൻ
Thursday, June 19, 2025 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: "നി​​​ല​​മ്പൂ​​​ർ ഉ​​​റ​​​പ്പ​​​ല്ലേ​​​'യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നി​​​ല​​​മ്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ടോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ചി​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.


ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു മ​​​ണി ക​​​ഴി​​​ഞ്ഞു വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് മൈ​​​ക്ക് ഓ​​​ഫ് ചെ​​​യ്തു മ​​​ട​​​ങ്ങ​​വേ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഒ​​​റ്റ​​​വാ​​​ക്കി​​​ലു​​​ള്ള മ​​​റു​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.