അ​മ​ല​യി​ൽ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ
Thursday, June 19, 2025 3:01 AM IST
തൃ​​​ശൂ​​​ർ: പ​​​ത്തൊ​​​ന്പ​​​താ​​​മ​​​തു ദേ​​​ശീ​​​യ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വി​​​മ​​​ല കോ​​​ള​​​ജ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ത​​​ല​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

27നു ​​​കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​നു സം​​​സ്ഥാ​​​ന​​​ത​​​ല ക്വി​​​സ് മ​​​ത്സ​​​ര​​​വും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നു പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ മ​​​ത്സ​​​ര​​​വും ന​​​ട​​​ക്കും. മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന, ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രോ ടീ​​​മി​​​നും നൂ​​​റു​​​രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. ഫോ​​​ണ്‍: 9446109729.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.