അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ; ‘എ​ന്‍റെ കു​ടും​ബം ല​ഹ​രി​മു​ക്ത കു​ടും​ബം’ പ​രി​പാ​ടി​ക്കു തു​ട​ക്കം
അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ; ‘എ​ന്‍റെ കു​ടും​ബം ല​ഹ​രി​മു​ക്ത കു​ടും​ബം’ പ​രി​പാ​ടി​ക്കു തു​ട​ക്കം
Thursday, June 19, 2025 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്‌ട്ര ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യ ജൂ​​​ണ്‍ 26ന് ​​​റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ‘എ​​​ന്‍റെ കു​​​ടും​​​ബം ല​​​ഹ​​​രി​​​മു​​​ക്ത കു​​​ടും​​​ബം’ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യ്ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കാ​​​ന്പ​​​യി​​​ന്‍റെ അ​​​ഞ്ചാം ഘ​​​ട്ട​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉദ്ഘാ​​​ട​​​നം 26നു ​​​ന​​​ട​​​ക്കും. 2026 ജ​​​നു​​​വ​​​രി 30 വ​​​രെ നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന കാ​​​ന്പ​​​യിനാ​​​യി​​​രി​​​ക്കു​​​മി​​​ത്. ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം അ​​​താ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കും.

‘ആ​​​ർ​​​ട്ട് ഡി​​​ക്‌​​​ഷ​​​ൻ ദ് ​​​വേ ഓ​​​ഫ് ഇ​​​ൻ​​​സ്പി​​​രേ​​​ഷ​​​ൻ’ എ​​​ന്ന പ്രോ​​​ഗ്രാം കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും. എ​​​ല്ലാ കാ​​​മ്പ​​സു​​​ക​​​ളി​​​ലും ഒ​​​രേ സ​​​മ​​​യം പ​​​രി​​​പാ​​​ടി​​​യു​​​ടെ ലോ​​​ഞ്ചിം​​​ഗ് മ​​​ന്ത്രി​​​മാ​​​ർ, ജ​​​ന​​​പ്ര​​​തി​​​ധി​​​ക​​​ൾ, സി​​​നി​​​മാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കും.


മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ക​​​യും പ​​​ര​​​മാ​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ ല​​​ഹ​​​രി​​​മു​​​ക്ത കു​​​ടും​​​ബം ആ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് താ​​​ലൂ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​മ്മാ​​​നം ന​​​ൽ​​​കും.

സ്കൂ​​​ൾ, കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​സ്പി​​​സി, ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ക്ല​​​ബ്ബു​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കും. ത​​​ദ്ദേ​​​ശ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​ത്തും.

ല​​​ഹ​​​രി​​​മു​​​ക്ത സു​​​ര​​​ക്ഷി​​​ത വി​​​ദ്യാ​​​ല​​​യം കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം എ​​​ന്ന പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 26ന് ​​​രാ​​​വി​​​ലെ 11ന് ​​​ഓ​​​ഫീ​​​സ് മേ​​​ധാ​​​വി പ്ര​​​തി​​​ജ്ഞാ വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.