കാ​​​​ലാ​​​​വ​​​​സ്ഥ പ്ര​​​​തി​​​​കൂ​​​​ലം; പു​​​​ക​​​​യു​​​​ന്ന "വാ​​​​ന്‍​ഹാ​​​​യ് 503’ നീ​​​​ക്കു​​​​ന്ന​​​​ത് വൈ​​​​കും
കാ​​​​ലാ​​​​വ​​​​സ്ഥ പ്ര​​​​തി​​​​കൂ​​​​ലം; പു​​​​ക​​​​യു​​​​ന്ന   വാ​​​​ന്‍​ഹാ​​​​യ് 503’ നീ​​​​ക്കു​​​​ന്ന​​​​ത് വൈ​​​​കും
Thursday, June 19, 2025 3:01 AM IST
കാ​​​​ലാ​​​​വ​​​​സ്ഥ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ബേ​​​​പ്പൂ​​​​രി​​​​നു സ​​​​മീ​​​​പം പു​​​​റം​​​​ക​​​​ട​​​​ലി​​​​ല്‍ തീ​​​​പി​​​​ടി​​​​ച്ച "വാ​​​​ന്‍​ഹാ​​​​യ് 503’ ച​​​​ര​​​​ക്കു​​​ക​​​​പ്പ​​​​ല്‍ വ​​​​ലി​​​​ച്ചു​​​നീ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.

ക​​​​പ്പ​​​​ലി​​​​നെ നി​​​​ല​​​​വി​​​​ല്‍ വ​​​​ലി​​​​ച്ചുകൊ​​​​ണ്ടു​​​പോ​​​​കു​​​​ന്ന ഓ​​​​ഫ് ഷോ​​​​ര്‍ വാ​​​​രി​​​​യ​​​​ര്‍ ക​​​​പ്പ​​​​ലി​​​​നു പ​​​​ക​​​​രം "ബോ​​​​ക്ക വി​​​​ങ്ക​​​​ര്‍’എ​​​​ന്ന ട​​​​ഗ് ദൗ​​​​ത്യം ഏ​​​​റ്റെ​​​​ടു​​​​ത്തു. കൊ​​​​ച്ചി തീ​​​​ര​​​​ത്തി​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റ് 81 നോ​​​​ട്ടി​​​​ക്ക​​​​ല്‍ മൈ​​​​ല്‍ അ​​​​ക​​​​ലെ​​​​യാ​​​​ണു നി​​​​ല​​​​വി​​​​ല്‍ ക​​​​പ്പ​​​​ല്‍. ക​​​​പ്പ​​​​ലി​​​​ല്‍നി​​​​ന്ന് ഇ​​​​പ്പോ​​​​ഴും പു​​​​ക ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്.


അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​പ്പ​​​​ലി​​​​ലെ തീ ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​ണ​​​​ച്ച​​​​ശേ​​​​ഷം ദു​​​​ബാ​​​​യ് ജ​​​​ബ​​​​ല​​​​ലി തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്കു മാ​​​​റ്റാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത തേ​​​​ടു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. കാ​​​​ലാ​​​​വ​​​​സ്ഥ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ഇ​​​​തു​​​​വ​​​​രെ ര​​​​ണ്ടാ​​​​മ​​​​ത്തെ ട​​​​ഗ്ഗി​​​​നെ ക​​​​പ്പ​​​​ലു​​​​മാ​​​​യി ബ​​​​ന്ധി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.