ആം ​ആ​ദ്മി സം​സ്ഥാ​ന നേ​തൃ​യോ​ഗം
ആം ​ആ​ദ്മി സം​സ്ഥാ​ന നേ​തൃ​യോ​ഗം
Wednesday, June 18, 2025 1:02 AM IST
കൊ​​​ച്ചി: ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി (എ​​​എ​​​പി) സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ആ​​​ലു​​​വ കു​​​ഞ്ചാ​​​ട്ടു​​​ക​​​ര ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​എ​​​പി ദേ​​​ശീ​​​യ നേ​​​താ​​​വ് ഡോ. ​​​ഷെ​​​ല്ലി ഒ​​​ബ്രോ​​​യ് പ​​​ങ്കെ​​​ടു​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്തെ നി​​​ല​​​വി​​​ലെ രാഷ്‌ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ, സാ​​​മ്പ​​​ത്തി​​​ക, തൊ​​​ഴി​​​ല്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.