Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ...
“ആർഎസ്എസുമായി ബന്ധ...
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമത...
നഷ്ടപരിഹാരത്...
തെരഞ്ഞെടുപ്പു തലേന്നത്തെ വായ്വി...
നിലമ്പൂർ ഉറപ്പല്ലേ എന്നു പിണറാ...
Previous
Next
Kerala News
Click here for detailed news of all items
ദീപിക ബാലസഖ്യം
Thursday, June 19, 2025 3:01 AM IST
കൊച്ചേട്ടന്റെ കത്ത്
കപീഷും സിഗാളും കരയുന്നതെന്തിന്?
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കഴിഞ്ഞദിവസം എന്റെ മാതൃവിദ്യാലയമായ ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഹൈസ്കൂളിന്റെ മുന്നിലൂടെ പ്രകാശിലുള്ള എന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാനിടയായി. പേഴുംകവലയിൽനിന്നും സ്രാന്പിക്കൽ കാനത്തിലൂടെ കാർ താഴേക്കിറങ്ങി. നാലു പതിറ്റാണ്ടിനപ്പുറം, പ്രകാശിൽനിന്നും കാമാക്ഷിയിലും തങ്കമണിയിലുമായി യുപി, ഹൈസ്കൂൾ പഠനകാലം! അന്ന് കാൽനടയായി ഒരുപറ്റം കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും, സ്കൂളിൽനിന്നു തിരിച്ചും യാത്ര! എല്ലാവരെയും എല്ലാവർക്കും അറിയാം. കാട്ടുപൂവിനോടും കട്ടുറുന്പിനോടും കൂട്ടുകാരോടെന്നപോലെ കളിതമാശകൾ പറഞ്ഞുള്ള യാത്ര!
അന്നത്തെ സ്കൂൾ യാത്രകളിൽ നീലിവയലിൽനിന്നു ഞങ്ങളോടൊപ്പം ചേരുന്ന പ്രിയമിത്രമായ സെബാൻ എന്ന സെബാസ്റ്റ്യനായിരുന്നു താരം. അന്ന്, രണ്ടു വിദ്യാർഥികൾ കണ്ടുമുട്ടിയാൽ പഠനവിഷയത്തിനപ്പുറമുള്ള സംഭാഷണവിഷയങ്ങൾ എല്ലാവരുടെയും ഏതാണ്ട് സമാനമായിരുന്നു! ""പൂന്പാറ്റ വാങ്ങിയോ, വായിച്ചോ, കപീഷിനും പീലുവിനും സിഗാളിനും ദൊപ്പയ്യയ്ക്കുമൊക്കെ എന്താണ് പുതിയ വാർത്തകൾ? "പൂന്പാറ്റ' ഞങ്ങളുടെ ബാല്യകാലത്തിലെ സ്നേഹാക്ഷരങ്ങളുടെ ചിറകടിയൊച്ചയായിരുന്നു! അന്ന് ഏറ്റവും പ്രശസ്തമായിരുന്ന ബാലമാസിക! ആദ്യം പൂന്പാറ്റ വായിച്ച് ക്ലാസിൽ വന്ന് കൂട്ടുകാരോട് അതിലെ കഥകളും ചിത്രകഥകളുമെല്ലാം അഭിനയമികവോടെ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിക്കുന്നതിൽ മിടുക്കന്മാരായ കൂട്ടുകാർ ഉണ്ടായിരുന്നു. അവർക്ക് സ്കൂളിൽ വീരപരിവേഷമായിരുന്നു! അത്തരത്തിലൊരാളായിരുന്നു സെബാൻ!
സെബാൻ വായിച്ചുകൂട്ടുന്ന പുസ്തകങ്ങൾ അനവധിയായിരുന്നു. അവൻ പറയുന്ന കഥകൾ കേൾക്കാനും അവന്റെ കൈയിലെ "പൂന്പാറ്റ'യിലെ ചിത്രകഥയിൽ കപീഷ് എന്ന പ്രിയകുരങ്ങന്റെ വാല് നീണ്ടുനീണ്ടു പോകുന്നത്, ഒളിഞ്ഞുനോക്കാനും ഞങ്ങൾ കൂട്ടുകാർ തിക്കും തിരക്കും കൂട്ടിയതിന്റെ ഓർമ്മകളോടെയാണ് ഞാൻ സ്രാന്പിക്കൽ കാനത്തിലൂടെ യാത്ര ചെയ്തത്!
പ്രിയ കൂട്ടുകാരേ, അന്നു ഞങ്ങൾ എല്ലാ മരത്തിലും വാലിൽ തൂങ്ങിയാടുന്ന കപീഷിനെ തിരയുമായിരുന്നു. അവനെ പിടിക്കാൻ നടക്കുന്ന പീലു എന്ന പുലിയും സിഗാൾ എന്ന കുറുക്കനും എല്ലാം ഞങ്ങളുടെ ബാല്യകാലത്തിന്റെ സഹജീവികൾ ആയിരുന്നു!
ഇന്നു പൂന്പാറ്റയില്ല, കപീഷും പീലുവുമില്ല. വായിക്കാനാരുമില്ലാതെ, മരിച്ചുപോയ കഥാപാത്രങ്ങളുടെ ഇടയിൽനിന്ന് കപീഷിന്റെയും സിഗാളിന്റെയും നിലവിളി ഉയരുന്നത് ഞാൻ കേട്ടു.
ഇന്ന് ബാലസാഹിത്യങ്ങളും ബാലമാസികകളും വായനക്കാർ ഇല്ലാതെ മരിക്കുകയാണ്! മലയാളത്തിലെ അനേകായിരം വിദ്യാർഥികളെ ബാലകൗതുകത്തിന്റെ അക്ഷാരാകാശങ്ങളിലേക്ക് ഭാവനയുടെ ചിറകുകകൾ തുന്നി പറത്തിവിട്ട, മലയാളത്തിന്റെ പ്രഥമ ബാലമാസികയായ "കുട്ടികളുടെ ദീപിക' ഇന്നും കൂട്ടുകാരെ തേടിയെത്തുന്നുണ്ട്. എന്നാൽ, പല ബാലമാസികകൾക്കും കുഞ്ഞുമനസുകളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും വായനയുടെ രസസാഗരത്തിലാറാടിക്കുകയും ചെയ്തിരുന്ന ബാലമാസികകളിലെ കഥാപാത്രങ്ങൾക്കും ഇന്ന് അകാലമരണം സംഭവിക്കുകയാണ്! കാരണം വായനക്കാരില്ല!
കൂട്ടുകാരേ, വായനദിനമോ, വായനവാരമോ ഇല്ലാതെതന്നെ പുസ്തകങ്ങൾ തേടിയലഞ്ഞിരുന്ന ബാലചേതനകൾ മലയാളത്തിനു സ്വന്തമായിരുന്നു. ആ അക്ഷരപ്പൂവുകളുടെ ഗതകാല സുഗന്ധം ഇവിടെ വീണ്ടുമുണർത്താൻ കൂട്ടുകാർക്കു കഴിയും. പുസ്തകം കൈയിലെടുക്കാം. വായന ഒരു സൂപ്പർഹോബിയാകട്ടെ.
എന്റെ വിരൽ ചെന്നു തൊടാത്ത ഒറ്റ പുസ്തകംപോലും സ്കൂൾ ലൈബ്രറിയിൽ ഉണ്ടാകരുത് എന്ന് തീരുമാനിക്കാം. സോഷ്യൽ മീഡിയയുടെ അടിമത്തം മൂലം മരവിച്ചുപോകുന്ന ബാലമനസുകൾക്ക് അക്ഷരസ്പർശത്തിന്റെ ജീവനേകാം. ആരും പറയാതെ, അക്ഷരത്തോണിയിലൊഴുകാം. ആരും പറയാത്ത സാഹിത്യസാഗരത്തിൽ നീരാടാം.
എല്ലാ കൂട്ടുകാർക്കും വായനദിനാശംസകൾ...
സ്വന്തം കൊച്ചേട്ടൻ
‘കിക്ക് ഔട്ട്’-ലഹരിക്കെതിരേ പുതുതലമുറയുടെ പോരാട്ടം
"മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്' എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ദീപിക ബാലസഖ്യം ദീപികയുമായി ചേർന്നു നടത്തുന്ന മുന്നേറ്റമാണ് "കിക്ക് ഔട്ട്' . ഈ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലികൾ, സെമിനാറുകൾ, മറ്റു ബോധവ്തകരണ പരിപാടികൾ എന്നിവ കൂടാതെ സ്കൂൾതലത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ദീപിക ആന്റിഡ്രഗ് ബ്രിഗേഡും രൂപീകരിക്കുന്നതാണ്.
ദീപിക ആന്റിഡ്രഗ്സ് സ്കൂൾ ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റിഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
സ്കൂൾ ബ്രിഗേഡ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ?
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
ലക്ഷ്യം
ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച്, സാമൂഹിക നിർമിതിയിൽ ക്രിയാത്മക ഇടപെടൽ നടത്തുകയാണ് പദ്ധതിയുടെലക്ഷ്യം. ലഹരിവിരുദ്ധ അവബോധ സെമിനാറുകളും പരിശീലനവും ഉൾപ്പെടെ ലഹരിനിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
ഓരോ സ്കൂളിലും ലഹരിക്കെതിരേ പ്രത്യേകം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അതിലൂടെ ലഹരിക്കെതിരേ കുട്ടികളുടെതന്നെ ടീമിനെ വാർത്തെടുത്തു സ്കൂൾതലങ്ങളിൽ പ്രവർത്തനം നടത്തുന്നതിനു സാധിക്കും.
മേഖല-ജില്ലാ തലങ്ങളിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുക, ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണംചെയ്യുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തനങ്ങൾക്ക് ഉജ്വല തുടക്കം
കൂത്താട്ടുകുളം: ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ പ്രവർത്തനങ്ങളുടെയും കൂത്താട്ടുകുളം മേഖലയുടെയും ഉദ്ഘാടനം കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിൽ നടന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎം.ഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽപ്രവർത്തന വർഷവും പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം മേഖലയും മുനിസിപ്പൽ ചെയർപേഴ്സൻ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു .
ഡിസിഎൽ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, എസ്. ബിനു, ശാഖാ ഡയറക്ടർ പി. ആഷാമേരി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ കൂറ്റനാൽ സിഎംഐ, ഹെഡ്മിസ്ട്രസ് ബി. രാജിമോൾ, ശാഖാ ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ നേത്യത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് സഖ്യാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .
തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ്
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യയിലെ ഡയറക്ടേഴ്സ് മീറ്റ് - സാരഥി സംഗമം -28ന് രാവിലെ 9.30 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ ഹാളിൽ ചേരും. പ്രവിശ്യയിലെ എല്ലാ മേഖലകളിലെയും സ്കൂൾ തല ഡയറക്ടർമാർ പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
“ആർഎസ്എസുമായി ബന്ധമുണ്ടാക്കിയിട്ടില്ല”; ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി
നഷ്ടപരിഹാരത്തിനു വിസമ്മതിച്ചു, എംഎസ്സിയുടെ മറ്റൊരു കപ്പല്‍ കോടതി പിടിച്ചുവച്ചു
തെരഞ്ഞെടുപ്പു തലേന്നത്തെ വായ്വിട്ട വാക്കുകൾ
നിലമ്പൂർ ഉറപ്പല്ലേ എന്നു പിണറായി വിജയൻ
കപ്പലിലെ എണ്ണവീണ്ടെടുക്കല് ; കമ്പനി പിന്മാറി
കാലാവസ്ഥ പ്രതികൂലം; പുകയുന്ന "വാന്‍ഹായ് 503’ നീക്കുന്നത് വൈകും
"പെട്രോള്‍ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല'
മാരാരിക്കുളത്ത് വി.എസിനെ തോല്പിച്ച പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
ആർഎസ്എസുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല: എം.വി. ഗോവിന്ദൻ
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
വായനയ്ക്ക് എന്തു പ്രായം..! തൊണ്ണൂറിലും അക്ഷരങ്ങളെ പ്രണയിച്ച് കൊച്ചേട്ടനും മറിയക്കുട്ടിയും
ലൈബ്രേറിയൻമാരില്ലാതെ ആയിരക്കണക്കിന് സ്കൂളുകൾ
കപ്പലപകടം: സര്‍ക്കാര്‍ കേസ് കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
ദേശീയപാതയിലെ തകര്‍ച്ച; മണ്ണുപരിശോധന പരാജയം; നിര്‍മാണ പദ്ധതികളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
പോരാട്ടവീര്യവുമായി ആശമാരുടെ മഹാറാലി
ദേശീയ വായനാദിന- മാസാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഹെൽമെറ്റിന്റെ ഉള്ളിൽനിന്ന് യുവതിക്കു പാമ്പുകടിയേറ്റു
പർവതാരോഹകൻ ഷെയ്ഖ് ഹസൻഖാൻ ഡെനാലി കൊടുമുടിയിൽ കുടുങ്ങി
ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങുന്നവർക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി
ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ്: ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
എയർ ഇന്ത്യക്കു നൽകിയ സ്ഥലം തിരിച്ചെടുത്ത് 3.51 കോടി രൂപ വാർഷിക പാട്ടത്തിനു നൽകി
ഹോട്ടലിൽ മോഷണത്തിനിടെ ഓംലെറ്റുണ്ടാക്കി; സിസിടിവിയിൽ കുടുങ്ങിയ പ്രതി പിടിയിൽ
ദീപിക ബാലസഖ്യം
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ കുരുങ്ങി പ്രധാനാധ്യാപകർ
സ്ലീപ്പർ കോച്ചുകളിലും ലിക്വിഡ് ഹാൻഡ് വാഷ്
പാരാസെറ്റമോളിൽ കമ്പിക്കഷണം!
പൂര്വവിദ്യാര്ഥീ സംഗമത്തിന് മാര്‍ ഈവാനിയോസ്
ആറളം ഇനി ചിത്രശലഭ സങ്കേതം
ഡാറ്റാബാങ്ക് ശുദ്ധീകരിക്കും: മന്ത്രി
മിൽമ ഡിസൈൻ അനുകരിച്ച സ്വകാര്യ സ്ഥാപനത്തിന് ഒരു കോടി പിഴ
തുരങ്കം 8.11 കിലോമീറ്റർ ; വയനാടും കോഴിക്കോടും കൂടുതൽ അടുക്കുന്നു
മാരുതി കാറിന് തനിയെ തീപിടിച്ചു; ഷോർട്ട് സര്ക്യൂട്ടാകാമെന്നു പ്രാഥമിക നിഗമനം
ഭരണഘടനാ നിർമാണസഭ ചർച്ചകളുടെ മലയാള പരിഭാഷ 24ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ; ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ പരിപാടിക്കു തുടക്കം
പ്രഥമ രാക്കവിതക്കൂട്ടം കവിതാ പുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി
കണ്ണൂർ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിനിക്കു പീഡനം; വകുപ്പ് മേധാവി അറസ്റ്റിൽ
പുസ്തക പ്രകാശനം ഇന്ന്
വാക്സിനെടുത്തിട്ടും പേവിഷബാധ; അഞ്ചു വയസുകാരൻ ഗുരുതരാവസ്ഥയിൽ
കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍ പിരിച്ചുവിടണം: കര്‍ഷക മഹാപഞ്ചായത്ത്
അമലയിൽ സംസ്ഥാനതല മത്സരങ്ങൾ
അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ഹൈക്കോടതി
തിരൂരിൽ കുഞ്ഞിനെ വിറ്റു; അഞ്ചു പേർ അറസ്റ്റിൽ
നിലന്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
കണ്ണൂരിൽ തെരുവുനായ 51 പേരെ കടിച്ചു
തലയെണ്ണി; ഒന്നാം ക്ലാസിൽ 2,34,476 വിദ്യാർഥികൾ
പ്ലസ് വണ്‍ ക്ലാസുകൾക്ക് ഇന്നു തുടക്കം
എം.വി. വാൻഹായ് 503; കോസ്റ്റൽ പോലീസ് കേസെടുത്തു
ബോംബ് ഭീഷണി; കൊച്ചിയിൽനിന്നു പുറപ്പെട്ട വിമാനം നാഗ്പുരിൽ ഇറക്കി
സ്കൂളുകളിൽ പത്രവായനയ്ക്ക് പ്രാധാന്യം നൽകണം: സ്പീക്കർ എ.എൻ. ഷംസീർ
കോടതി വ്യവഹാരങ്ങൾ നേരിട്ടറിയാൻ ഇനി മൊബൈൽ ആപ്
കോയിപ്പാടിയിൽ ബാരലുകൾ കരയ്ക്കടിഞ്ഞു
വാളയാര്‍ കേസ്: അമ്മ നല്കിയ ഹര്‍ജിയില്‍ 19ന് വിധി പറയും
സംസ്ഥാനത്ത് വർഗീയ സംഘർഷം ഇല്ലാതാക്കി: മുഖ്യമന്ത്രി
ആറന്മുള: നിലപാടിൽ മാറ്റമില്ല -മന്ത്രി പ്രസാദ്
വിജിലൻസ് കേസ്: ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് രണ്ടാഴ്ചകൂടി തടഞ്ഞു
വിജ്ഞാനകേരളം പദ്ധതി ; തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്ന് സര്‍ക്കാര്‍
മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം: ഹര്‍ജി രണ്ടിന് പരിഗണിക്കും
ആം ആദ്മി സംസ്ഥാന നേതൃയോഗം
കെ. ഹരികുമാർ കെഎംഎ പ്രസിഡന്റ്
കേരളത്തിൽ നെല്ലുസംഭരണത്തിനു കേന്ദ്രസർക്കാർ തയാറെടുക്കുന്നു
ഇലക്ട്രോണിക്സ് പാർക്ക്: കൃഷി വകുപ്പിന്റെ എതിർപ്പിനെ തുടർന്നു തത്കാലം ഒഴിവാക്കി
എക്സ് ഒഫിഷ്യോ സെക്രട്ടറിക്കു പദവി: രേഖകൾ ശേഖരിച്ച് ഐഎഎസ് അസോസിയേഷൻ
ആശാവർക്കർമാരുടെ രാപകൽ സമരയാത്ര ഇന്നു സമാപിക്കും
കൊച്ചി വിമാനത്താവളത്തിൽ ഫയർ ഫൈറ്റിംഗ് റോബോട്ടും ബൂം ലിഫ്റ്റും പ്രവർത്തനസജ്ജം
അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു
സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനു ; വെജിറ്റബിൾ ബിരിയാണിയും ലെമണ്‍ റൈസും
ബാലാവകാശ കമ്മീഷന്റെ "റേഡിയോ നെല്ലിക്ക' ഉദ്ഘാടനം ഇന്ന്
ഹയർസെക്കൻഡറി സ്പോർട്ടസ് ക്വോട്ട സപ്ലിമെന്ററി അലോട്ട്മെന്റ്
സ്കൂളുകളിൽ ലഹരിവിരുദ്ധ ദിനാചരണം
സംസ്ഥാനങ്ങൾ സർവകലാശാലകളുടെ സ്വയംഭരണാധികാരം കൈയാളാൻ ശ്രമിക്കുന്നു: ഗവർണർ
ഗതാഗതക്കുരുക്കിലും ടോള്‍ പിരിക്കുന്നതിനെതിരേ ഹൈക്കോടതി
ഭിന്നശേഷി വധൂവരൻമാരെ കണ്ടെത്താൻ മഹാസംഗമം
സാന്പത്തിക പരാധീനതകൾ ഗവർണറോട് തുറന്നു പറഞ്ഞ് വൈസ് ചാൻസലർമാർ

Latest News
വടക്കഞ്ചേരിയിൽ ലോട്ടറി കടയിൽ മോഷണം
സ്വത്ത് തർക്കം; കലാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ദയാനിധി മാരൻ
Latest News
വടക്കഞ്ചേരിയിൽ ലോട്ടറി കടയിൽ മോഷണം
സ്വത്ത് തർക്കം; കലാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ദയാനിധി മാരൻ
More from other section
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
National
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
More from other section
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
National
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിലെ ‘ആ...
Top