പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥീ​ സം​ഗ​മ​ത്തി​ന് മാ​ര്‍ ഈ​വാ​നി​യോ​സ്
പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥീ​  സം​ഗ​മ​ത്തി​ന്  മാ​ര്‍ ഈ​വാ​നി​യോ​സ്
Thursday, June 19, 2025 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പൂ​​​ര്‍​വവി​​​ദ്യാ​​​ര്‍​ഥീ സം​​​ഗ​​​മ​​​ത്തി​​​ന് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ് ഒ​​​രു​​​ങ്ങു​​​ന്നു. പൂ​​​ര്‍​വ​​​വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ മ​​​ഹാ​​​സം​​​ഗ​​​മം ഓ​​​ഗ​​​സ്റ്റ് ര​​​ണ്ട്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.


‘എ​​​ക്കോ​​​സ് ഓ​​​ഫ് യെ​​​സ്റ്റ​​​ര്‍​ഡേ’ എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തുനി​​​ന്നു​​​മു​​​ള്ള പൂ​​​ര്‍​വ​​​വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ എ​​​ത്തി​​ച്ചേ​​​രും. രജി​​​സ്‌​​​ട്രേ​​​ഷ​​​നാ​​​യി www.amicos.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.