‘ച​മ​യ​പ്പു​ര’ ദേ​ശീ​യ മേ​ക്ക​പ്പ് വ​ര്‍​ക്ക്‌​ഷോ​പ്പ് ഇ​ന്നു​മു​ത​ല്‍
‘ച​മ​യ​പ്പു​ര’ ദേ​ശീ​യ  മേ​ക്ക​പ്പ്  വ​ര്‍​ക്ക്‌​ഷോ​പ്പ്   ഇ​ന്നു​മു​ത​ല്‍
Friday, June 20, 2025 1:58 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ മേ​​​ക്ക​​​പ്പ് വ​​​ർ​​​ക്ക്ഷോ​​​പ്പ് ‘ച​​​മ​​​യ​​​പ്പു​​​ര’ ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് ബ്ലാ​​​ക്ക് ബോ​​​ക്‌​​​സ് തിയ​​​റ്റ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കും.

ച​​​മ​​​യ​​​വി​​​ദ​​​ഗ്ധ​​​ന്‍ പ​​​ട്ട​​​ണം റ​​​ഷീ​​​ദാ​​​ണ് ക്യാ​​​മ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍. സി​​​നി​​​മാ​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ക​​​മ​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ക്കാ​​​ദ​​​മി നി​​​ര്‍​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗം ജോ​​​ണ്‍ ഫെ​​​ര്‍​ണാ​​​ണ്ട​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ന​​​ട​​​ന്‍ സു​​​നി​​​ല്‍ സു​​​ഖ​​​ദ, അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ര്‍ മു​​​ര​​​ളി, സ​​​ഹീ​​​ര്‍ അ​​​ലി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഏ​​​ഴു​​​ദി​​​വ​​​സം നീ​​​ളു​​​ന്ന റ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ ക്യാ​​​മ്പി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 30 ച​​​മ​​​യം ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.