യോ​ഗേ​ഷ് ഗു​പ്ത​യ്ക്ക് ഉടൻ​ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെന്ന്
യോ​ഗേ​ഷ്  ഗു​പ്ത​യ്ക്ക് ഉടൻ​ ക്ലി​യ​റ​ൻ​സ്  സ​ർ​ട്ടി​ഫി​ക്ക​റ്റ്  വേ​ണ​മെന്ന്
Friday, June 20, 2025 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന ഡി​​​ജി​​​പി യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യ്ക്കു ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ഗ​​​ത്തി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്രം വീ​​​ണ്ടും സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ത്ത​​​യ​​​ച്ചു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നു ക​​​ത്തു​​​ക​​​ൾ അ​​​യ​​​ച്ചി​​​ട്ടും സം​​​സ്ഥാ​​​നം ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം വീ​​​ണ്ടും ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.


ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​ൽ ജൂ​​​ണ്‍ ഒ​​​ന്നി​​​ന് യോ​​​ഗേ​​​ഷ് ഗു​​​പ്ത പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​ൽ ഒ​​​രു ഡി​​​ജി​​​പി പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത സം​​​ഭ​​​വം നേ​​​ര​​​ത്തെ ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.