മീ​നു വി​ജ​യ​ന് എ​എ​സ്‌സി​ഒ പു​ര​സ്കാ​രം
മീ​നു വി​ജ​യ​ന്  എ​എ​സ്‌സി​ഒ  പു​ര​സ്കാ​രം
Friday, June 20, 2025 1:58 AM IST
കൊ​​​​ച്ചി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ക്ലി​​​​നി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി​​​​യു​​​​ടെ (എ​​​​എ​​​​സ്‌​​​സി​​​​ഒ) ര​​​​ണ്ടു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ച്ചി അ​​​​മൃ​​​​ത സ്കൂ​​​​ൾ ഓ​​​​ഫ് ഫാ​​​​ർ​​​​മ​​​​സി​​​​യി​​​​ലെ അ​​​​സി. പ്ര​​​​ഫ​​​​. മീ​​​​നു വി​​​​ജ​​​​യ​​​​ന്.

സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മെ​​​​റി​​​​റ്റ് അ​​​​വാ​​​​ർ​​​​ഡും പെ​​​​യി​​​​ൻ ആ​​​​ൻ​​​​ഡ് സിം​​​​പ്റ്റം മാ​​​നേ​​​​ജ്മെ​​​​ന്‍റ് സ്പെ​​​​ഷ​​​​ൽ മെ​​​​റി​​​​റ്റ് അ​​​​വാ​​​​ർ​​​​ഡു​​​​മാ​​​​ണ് മീ​​​​നു​​​വി​​​നു ല​​​ഭി​​​ച്ച​​​ത്.


കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സാ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​വി​​​​നും ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നും ക​​​​രു​​​​ത്താ​​​​കു​​​​ന്ന ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​ക്കി​​​​യ​​​​ത്. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ 7500ലേ​​​​റെ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.