കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണം: മാര്‍ ജോസ് പുളിക്കല്‍
കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണം:  മാര്‍ ജോസ് പുളിക്കല്‍
Friday, June 20, 2025 1:59 AM IST
കോ​​​ട്ട​​​യം: ഫോ​​​ര്‍ട്ട് കൊ​​​ച്ചി മു​​​ത​​​ല്‍ ചെ​​​ല്ലാ​​​നം വ​​​രെ ട്രെ​​​റ്റോ​​​പോ​​​ട് ക​​​ട​​​ല്‍ഭി​​​ത്തി നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ് പീ​​​സ് ആ​​​ന്‍ഡ് ഡവ​​​ലെ​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍.

കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ 44-ാമ​​​ത് വാ​​​ര്‍ഷി​​​ക​​​ പൊ​​​തു​​​യോ​​​ഗം അ​​​ടി​​​ച്ചി​​​റ ആ​​​മോ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ഴ​​​ക്കാ​​​ല​​​ത്ത് തു​​​ട​​​ര്‍ച്ച​​​യാ​​​യി കൊ​​​ച്ചി തീ​​​ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ത​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന യാ​​​ത​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​ണ്.

അ​​​തി​​​ന് അ​​​ടി​​​യ​​​ന്തര​​​മാ​​​യി പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യും ക​​​ര്‍ഷ​​​ക​​​രും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് സ​​​ഭാ സാ​​​മൂ​​​ഹ്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​തൃ​​​ത്വം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


രാ​​​ഷ്‌ട്രദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട്, കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍, ഫി​​​നാ​​​ന്‍സ് ഓ​​​ഫീ​​​സ​​​ര്‍ വി​​​ശാ​​​ല്‍ ജോ​​​സ​​​ഫ്, സ​​​ജീ​​​വം സ്റ്റേ​​​റ്റ് കോ​​​ ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ സ​​​ജോ ജോ​​​യി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ന്‍ കോ​​​ള​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ വൈ​​​ശാ​​​ഖ് കെ. ​​​മോ​​​ഹ​​​ന്‍, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​വി.​​​ആ​​​ര്‍. ഹ​​​രി​​​ദാ​​​സ്, റീ​​​ജ​​​ണ​​​ല്‍ ഫോ​​​റം കോ​​​ ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ എ​​​ബി ജോ​​​ര്‍ജ്, ജി​​​ന്‍സ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ലെ സാ​​​മൂ​​​ഹ്യസേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.