Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്ഭവനിൽ വീണ്ടും ഭാരതാം...
ചെല്ലാനം എന്ന സങ്കടതീരം!
നിലന്പൂരിൽ പോളിംഗ് 73.26%
ആവേശമാകാൻ ദീപിക കളര്‍ ഇന്ത്യ സീസണ് 4
ഗൃഹനാഥനെ വീട്ടുമുറ്റത്ത് കാട്...
സർക്കാർ വാഗ്ദാനം നടപ്പായില്ല ;...
Previous
Next
Kerala News
Click here for detailed news of all items
പ്രതീക്ഷയോടെ റബര്‍ ഗവേഷണകേന്ദ്രം; വേണ്ടത് പുതിയ ക്ലോണുകള്‍
Friday, June 20, 2025 1:58 AM IST
റെജി ജോസഫ്
കോട്ടയം: പുതുപ്പള്ളി റബര്‍ ഗവേഷണകേന്ദ്ര (ആര്‍ആര്‍ഐഐ)ത്തില്‍ കാര്‍ഷിക ഗവേഷകരെ നിയമിക്കാനുള്ള തീരുമാനം റബര്‍ മേഖലയ്ക്ക് ഉണര്‍വ് നല്‍കും. പത്തു വര്‍ഷമായി അവഗണനയില്‍ മുരടിച്ച ഗവേഷണ കേന്ദ്രത്തിലേക്ക് 29 ശാസ്ത്രജ്ഞരെയും പത്ത് സഹായികളെയും നിയമിക്കാനാണു തീരുമാനം. 1955ല്‍ സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം കുറഞ്ഞതോടെ പുതിയ ക്ലോണുകളുടെ ഗവേഷണം നിലച്ച അവസ്ഥയിലായിരുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ റബര്‍ ഉത്പാദനത്തില്‍ അഞ്ചിരട്ടിയോളം വര്‍ധനവിന് അടിസ്ഥാനമായതും ഈ സ്ഥാപനമായിരുന്നു. ഗവേഷണം വഴിമുട്ടിയതോടെ മുന്‍നിര ശാസ്ത്രജ്ഞര്‍ കിഴക്കനേഷ്യന്‍ റബര്‍ രാജ്യങ്ങളിലെ ഗവേഷണകേന്ദ്രളിലേക്കും മറ്റും പോകുകയും ചെയ്തു. കാല് നൂറ്റാണ്ടു മുന്‍പ് ഇറക്കിയ ആര്‍ആര്‍ഐഐ 400 സീരീസിലെ മൂന്നു ക്ലോണുകള്ക്കുശേഷം കേരളത്തിന് യോഗ്യമായ പുതിയ ക്ലോണുകളൊന്നും പുറത്തുവന്നിട്ടില്ല.
ആര്‍എസ്എസ് 105 ക്ലോണിനെക്കാള് മെച്ചം എന്ന് അവകാശപ്പെട്ട 400 സീരിസ് ഉത്പാദനത്തില്‍ പിന്നിലായെന്നു മാത്രമല്ല വന്പരാജയവുമായിരുന്നു. ടാപ്പിംഗിന്റെ ആദ്യവര്‍ഷങ്ങളില്‍ മെച്ചം കാണിച്ച 430 ഇനം അഞ്ചാം വര്‍ഷം മുതല്‍ ഉത്പാദനത്തില്‍ പരാജയമായി. കാലാവസ്ഥാ വ്യതിയാനവും വന്‍തിരിച്ചടിയായി.
കേരളത്തിലെ തോട്ടങ്ങളില്‍ നിലവില്‍ 65 ശതമാനവും 400 സീരിസ് മരങ്ങളാണ്. കേരളത്തിലെ ഉത്പാദനം 5 ലക്ഷം ടണ്ണിലേക്ക് കുറയാനുള്ള കാരണവും 400 സീരീസിനു നല്കിയ അനാവശ്യ പ്രചാരണമാണ്. അതേസമയം ഏറ്റവും നേട്ടം നല്കിയ 105 ഇനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായതുമില്ല. റബര്‍ ബോര്‍ഡിന്റെ വിവിധ തോട്ടങ്ങളില്‍ നിരീക്ഷണത്തിലുള്ള പുതിയ ക്ലോണുകളെല്ലാം അവഗണനയിലാണ്.
ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല. ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വ്യാപനം എത്രയുണ്ടായാലും അടുത്ത ഇരുപതു വര്‍ഷം കൂടി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കും.
റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയായി സര്‍ക്കാര്‍ നിലപാടെടുത്താല്‍ കേരളത്തില്‍ ആവര്‍ത്തന കൃഷിയും ഉത്പാദനവും വര്‍ധിക്കും. നിലവില്‍ 35 ശതമാനം തോട്ടങ്ങളിലും എട്ടു മാസം ടാപ്പിംഗ് നടക്കുന്നില്ല. 20 ശതമാനം തോട്ടങ്ങളിലും കാലപ്പഴക്കം ചെന്ന മരങ്ങള്‍ വെട്ടിമാറ്റി റീപ്ലാന്റിംഗ് നടത്തുന്നുമില്ല. മാത്രവുമല്ല കൈത ഉള്‍പ്പെടെ കൃഷിയുടെ വ്യാപനം കൂടി വരികയാണ്. റബര്‍ ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനത്തിലും കൃഷിവിസ്തൃതിയിലും കുറവു വന്നിട്ടില്ല.
2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ റബര്‍ ഉത്പാദനം 8.75 ലക്ഷം ടണ്ണാണ്. ഉപയോഗം 14.1 ലക്ഷം ടണ്‍. ഇറക്കുമതി 5.50 ലക്ഷം ടണ്‍. കയറ്റുമതി 4819 കിലോ. ഷീറ്റ് റബറിന്റെ ഉത്പാദനം ഗണ്യമായി കുറയുന്നതും ലാറ്റക്സ് വില്പന കൂടുന്നതും പ്രധാന പരിമിതിയാണ്.
ആഗോളതലത്തില്‍ റബര്‍ കൃഷി വിസ്തൃതിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ഉത്പാദനത്തില്‍ ആറാമതും ഉത്പാദനക്ഷമതയിലും ഉപയോഗത്തിലും രണ്ടാമതുമാണ്. ഹെക്ടറില്‍ ശരാശരി 1502 കിലോയാണ് ഉത്പാദനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയി
ചെല്ലാനം എന്ന സങ്കടതീരം!
നിലന്പൂരിൽ പോളിംഗ് 73.26%
ആവേശമാകാൻ ദീപിക കളര്‍ ഇന്ത്യ സീസണ് 4
ഗൃഹനാഥനെ വീട്ടുമുറ്റത്ത് കാട്ടാന ചവിട്ടിക്കൊന്നു
സർക്കാർ വാഗ്ദാനം നടപ്പായില്ല ; നഴ്സിംഗ് കോളജുകളുടെ അഫിലിയേഷൻ പാതിവഴിയിൽ
കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ വീണ്ടും തരൂർ
അഞ്ചു ദിവസംകൂടി മഴ തുടരും
യോഗേഷ് ഗുപ്തയ്ക്ക് ഉടൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന്
വാളയാര്‍ കേസ്; രേഖകളുടെ പകര്‍പ്പ് അമ്മയ്ക്ക് നൽകണം: കോടതി
വൈറലെല്ലാം റിയലല്ല! ; ഷെയര്‍ ചെയ്താൽ പണി കിട്ടും
മുഖ്യമന്ത്രിയെ പുകഴ്ത്തി സ്വാഗതപ്രസംഗകന്; കുറിപ്പ് കൊടുത്തു പ്രശ്നം പരിഹരിച്ച് സംഘാടകര്‍
ഞാറക്കോട് രണ്ടു വർഷത്തിനിടെ കാട്ടാനയെടുത്തത് മൂന്നു ജീവൻ
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് മാറാന്‍ നിര്‍ദേശം
കപ്പലപകടം: നഷ്ടപരിഹാര ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി
സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് കേന്ദ്രം: സതീശൻ
യൂത്ത് ഫ്രണ്ട് സംസ്ഥാന ജന്മദിന സമ്മേളനം
കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികർക്കു പരിക്ക്
കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണം: മാര്‍ ജോസ് പുളിക്കല്‍
ഭരണഘടനയേക്കാൾ വലുതാണോ വിചാരധാരയെന്നു ഗവർണർ വ്യക്തമാക്കണം: ബിനോയ് വിശ്വം
രാജ്ഭവനെ ഗവർണർ രാഷ്ട്രീയ പ്രവർത്തനത്തിനു വേദിയാക്കരുത്: സണ്ണി ജോസഫ്
മൂന്ന് ജില്ലകളിൽക്കൂടി കെഎസ്ആർടിസി ട്രാവൽ കാർഡ് നടപ്പാക്കുന്നു
അനധികൃത ഫ്ലക്സുകൾ: നടപടിയെടുത്തെങ്കിൽ പിഴത്തുക എവിടെയെന്നു ഹൈക്കോടതി
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ചേലാട് ഇറക്കി
പിടിഎകള്‍ക്കും വിവരാവകാശനിയമം ബാധകം
ഗോത്രവിഭാഗങ്ങള്‍ക്കുള്ള ഡിഎജെജിയുഎ പദ്ധതി; ചീഫ് സെക്രട്ടറി തലവനായി ഏകോപന സമിതി രൂപീകരിച്ചു
ഇടുക്കി, വയനാട്, കാസർഗോഡ് എയര്‍സ്ട്രിപ്പുകള്‍; സാധ്യതാപഠനത്തിന് റൈറ്റ്സ്- കിഫ്കോണ്‍ സംയുക്ത സംരംഭം
സംസ്ഥാന പോലീസ് മേധാവിയാക്കിയാൽ കേരളത്തിലേക്ക് എത്തുമെന്നു രവതാ ചന്ദ്രശേഖർ
സിപിഎം-ആർഎസ്എസ് ബന്ധം: മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
അഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം
ബസിനും പാലത്തിന്റെ കൈവരികള്‍ക്കുമിടയില്‍ അമര്‍ന്ന് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
വാന്‍ഹായ് കപ്പലപകടം ; മാലിന്യം കടല്‍ വെള്ളത്തില്‍ കലര്‍ന്നതിനു തെളിവുകള്‍ ലഭിച്ചില്ല
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതനെന്നു വിവരം
അപകടത്തില്‍പ്പെട്ട കപ്പലുകള്‍ കടലിന്റെ ആവാസവ്യവസ്ഥയ്ക്കു ഭീഷണി: ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍
പ്രതീക്ഷയോടെ റബര്‍ ഗവേഷണകേന്ദ്രം; വേണ്ടത് പുതിയ ക്ലോണുകള്‍
250 നാൾ പിന്നിട്ട് മുനമ്പം സമരം
‘ചമയപ്പുര’ ദേശീയ മേക്കപ്പ് വര്‍ക്ക്ഷോപ്പ് ഇന്നുമുതല്‍
കസ്റ്റഡിയിലെ തൂങ്ങിമരണം; അന്വേഷണം സിബിഐക്കു വിട്ടതായി സര്‍ക്കാര്‍
കേരളം വീണ്ടും 2000 കോടി കടമെടുക്കുന്നു
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്
ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം എ.കെ. റിയാസിന്
കഴകം നിയമനം: നിലപാടു മാറ്റി കൂടല്‍മാണിക്യം ദേവസ്വം
കുരുന്നുകളുടെ വളര്‍ച്ചയും വികാസവും രേഖപ്പെടുത്താന്‍ കുഞ്ഞൂസ് കാര്‍ഡ്
ജെയിന് യൂണിവേഴ്സിറ്റിയില്‍ യോഗ ദിനാചരണം
മീനു വിജയന് എഎസ്സിഒ പുരസ്കാരം
ടൈംസ് ഹയർ എഡ്യുക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്: ആഗോളമികവിൽ വീണ്ടും കുസാറ്റ്
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
“ആർഎസ്എസുമായി ബന്ധമുണ്ടാക്കിയിട്ടില്ല”; ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി
നഷ്ടപരിഹാരത്തിനു വിസമ്മതിച്ചു, എംഎസ്സിയുടെ മറ്റൊരു കപ്പല്‍ കോടതി പിടിച്ചുവച്ചു
തെരഞ്ഞെടുപ്പു തലേന്നത്തെ വായ്വിട്ട വാക്കുകൾ
നിലമ്പൂർ ഉറപ്പല്ലേ എന്നു പിണറായി വിജയൻ
കപ്പലിലെ എണ്ണവീണ്ടെടുക്കല് ; കമ്പനി പിന്മാറി
കാലാവസ്ഥ പ്രതികൂലം; പുകയുന്ന "വാന്‍ഹായ് 503’ നീക്കുന്നത് വൈകും
"പെട്രോള്‍ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല'
മാരാരിക്കുളത്ത് വി.എസിനെ തോല്പിച്ച പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
ആർഎസ്എസുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല: എം.വി. ഗോവിന്ദൻ
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
വായനയ്ക്ക് എന്തു പ്രായം..! തൊണ്ണൂറിലും അക്ഷരങ്ങളെ പ്രണയിച്ച് കൊച്ചേട്ടനും മറിയക്കുട്ടിയും
ലൈബ്രേറിയൻമാരില്ലാതെ ആയിരക്കണക്കിന് സ്കൂളുകൾ
കപ്പലപകടം: സര്‍ക്കാര്‍ കേസ് കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
ദേശീയപാതയിലെ തകര്‍ച്ച; മണ്ണുപരിശോധന പരാജയം; നിര്‍മാണ പദ്ധതികളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
പോരാട്ടവീര്യവുമായി ആശമാരുടെ മഹാറാലി
ദേശീയ വായനാദിന- മാസാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഹെൽമെറ്റിന്റെ ഉള്ളിൽനിന്ന് യുവതിക്കു പാമ്പുകടിയേറ്റു
പർവതാരോഹകൻ ഷെയ്ഖ് ഹസൻഖാൻ ഡെനാലി കൊടുമുടിയിൽ കുടുങ്ങി
ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങുന്നവർക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി
ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ്: ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
എയർ ഇന്ത്യക്കു നൽകിയ സ്ഥലം തിരിച്ചെടുത്ത് 3.51 കോടി രൂപ വാർഷിക പാട്ടത്തിനു നൽകി
ഹോട്ടലിൽ മോഷണത്തിനിടെ ഓംലെറ്റുണ്ടാക്കി; സിസിടിവിയിൽ കുടുങ്ങിയ പ്രതി പിടിയിൽ
ദീപിക ബാലസഖ്യം
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ കുരുങ്ങി പ്രധാനാധ്യാപകർ
സ്ലീപ്പർ കോച്ചുകളിലും ലിക്വിഡ് ഹാൻഡ് വാഷ്
പാരാസെറ്റമോളിൽ കമ്പിക്കഷണം!
പൂര്വവിദ്യാര്ഥീ സംഗമത്തിന് മാര്‍ ഈവാനിയോസ്

Latest News
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; അമ്മയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
ഗവർണറെ ഭരണഘടന പഠിപ്പിക്കും: എസ്എഫ്ഐ

More from other section
കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി
National
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
International
സൈബർ ആക്രമണത്തിന് ജനപ്രിയ ഗെയിമുകളുമായി ഹാക്കർമാർ
Business
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലന്പൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിം...
Top