കേ​ര​ളം വീ​ണ്ടും 2000 കോ​ടി ക​ട​മെ​ടു​ക്കു​ന്നു
കേ​ര​ളം വീ​ണ്ടും 2000 കോ​ടി ക​ട​മെ​ടു​ക്കു​ന്നു
Friday, June 20, 2025 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം വീ​​​ണ്ടും 2000 കോ​​​ടി രൂ​​​പ ക​​​ടം എ​​​ടു​​​ക്കു​​​ന്നു. ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ജൂ​​​ണ്‍ 24 ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ ​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. ജൂ​​​ണി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ക​​​ടം എ​​​ടു​​​പ്പാ​​​ണി​​​ത്. നേ​​​ര​​​ത്തേ ജൂ​​​ണ്‍ മൂ​​​ന്നി​​​ന് 3000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​ടു​​​ത്ത മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നും അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ത്യ​​​നി​​​ദാ​​​ന ചെ​​​ല​​​വു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ക​​​ട​​​മെ​​​ടു​​​പ്പ്. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യി​​​ട്ട് ഇ​​​തു​​​വ​​​രെ 12,000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ത്തു. ഏ​​​പ്രി​​​ലി​​​ൽ 3000 കോ​​​ടി​​​യും മേ​​​യ് മാ​​​സ​​​ത്തി​​​ൽ 4000 കോ​​​ടി​​​യും ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.