സ​മ​ഗ്ര​ കേ​ര വി​ക​സ​ന പ​ദ്ധ​തി​: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​മ​ഗ്ര​ കേ​ര വി​ക​സ​ന പ​ദ്ധ​തി​:  അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, June 21, 2025 2:08 AM IST
കൊ​​​​ച്ചി: നി​​​​ല​​​​വി​​​​ലു​​​​ള്ള തെ​​​​ങ്ങു​​​​ക​​​​ളു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​ർ​​​​ഷ​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ക്ല​​​​സ്റ്റ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നാ​​​​ളി​​​​കേ​​​​ര വി​​​​ക​​​​സ​​​​ന ബോ​​​​ർ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര കേ​​​​ര ​വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.


ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ അ​​​​പേ​​​​ക്ഷാ​​​ഫോം രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം ജൂ​​​​ലൈ പ​​​ത്തി​​​ന് ​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​നു​​​മു​​​​ന്പാ​​​​യി നാ​​​​ളി​​​​കേ​​​​ര വി​​​​ക​​​​സ​​​​ന ബോ​​​​ർ​​​​ഡി​​​​ന്‍റെ കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​ത്തു നേ​​​​രി​​​​ട്ടോ ത​​​​പാ​​​​ൽ മു​​​​ഖേ​​​​ന​​​​യോ എ​​​​ത്തി​​​​ക്ക​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.