ട്രെ​യി​ൻ​ സ​മ​യ​ത്തി​ൽ മാ​റ്റം
ട്രെ​യി​ൻ​  സ​മ​യ​ത്തി​ൽ മാ​റ്റം
Saturday, June 21, 2025 2:08 AM IST
തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ൽ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വേ​​ഗം​​ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നെത്തു​​ട​​​ർ​​​ന്ന് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ മാ​​​റ്റം​​​ വ​​​രു​​​ത്തി.

പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​മ​​​നു​​​സ​​​രി​​​ച്ച് 16341 ഗു​​​രു​​​വാ​​​യൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് രാ​​​വി​​​ലെ 6.28ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും 8.05ന് ​​​കൊ​​​ല്ല​​​ത്തും 9.40ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും എ​​​ത്തി​​​ച്ചേ​​​രും. 16342 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ഗു​​​രു​​​വാ​​​യൂ​​​ർ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് വൈ​​കു​​ന്നേ​​രം 6.26ന് ​​​കൊ​​​ല്ല​​​ത്തും 8.13ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ലും 11.12നു ​​​തൃ​​​ശൂ​​​രി​​​ലും എ​​​ത്തും.


16605 മം​​​ഗ​​​ലാ​​​പു​​​രം - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് വൈ​​​കിട്ട് 5.45ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും 7.34നു ​​​കൊ​​​ല്ല​​​ത്തും 9.05നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും എ​​​ത്തി​​​ച്ചേ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.