കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: എ​ച്ച്ഐ​വി ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​ക്ക് എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​രം
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ  കോ​ള​ജ്: എ​ച്ച്ഐ​വി  ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​ക്ക്  എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​രം
Saturday, June 21, 2025 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന എ​​​യ്ഡ്‌​​​സ് നി​​​യ​​​ന്ത്ര​​​ണ സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ച്ച്ഐ​​​വി ടെ​​​സ്റ്റിം​​​ഗ് ല​​​ബോ​​​റ​​​ട്ട​​​റി​​​ക്ക് ഐ​​​എ​​​സ്ഒ: 15189-2022 സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് പ്ര​​​കാ​​​രം എ​​​ൻ​​​എ​​​ബി​​​എ​​​ൽ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു.

2024 മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക​​​മാ​​​യ ഐ​​​എ​​​സ്ഒ: 15189-2022 നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​എ​​​ബി​​​എ​​​ൽ അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഐ​​​എ​​​സ്ഒ:15189-2022 നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​എ​​​ബി​​​എ​​​ൽ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​വി​​​ടെ നി​​​ന്നും രോ​​​ഗി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌ട്ര അം​​​ഗീ​​​കാ​​​രം ഉ​​​ള്ള​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.