ഐ​ഐ​ടി അ​ലു​മ്നി റോ​ഡ്‌​ഷോ 12ന്
Wednesday, July 9, 2025 6:20 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഐ​​​​ഐ‌​​​​ടി അ​​​​ലു​​​​മ്നി​​​​ക​​​​ളു​​​​ടെ റോ​​​​ഡ്ഷോ (​പി​​​​എ​​​​എ​​​​ൽ​​​​എ​​​​സ്) 12ന് ​​​​തൃ​​​​ശൂ​​​​രി​​​​ൽ ന​​​​ട​​​​ക്കും. എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 30ല​​​​ധി​​​​കം എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.


കേ​​​​ര​​​​ള​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഐ​​​​ഐ​​​​ടി മ​​​​ദ്രാ​​​​സ് അ​​​​ലു​​​​മ്നി​​​​ക​​​​ളാ​​​​ണ് റോ​​​​ഡ്‌​​​​ഷോ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ൾ 8454844801 എ​​​​ന്ന മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.