എം​കെ​ടി​എ വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Wednesday, July 9, 2025 6:20 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ടൂ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മൈ ​​​​കേ​​​​ര​​​​ള ടൂ​​​​റി​​​​സം അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (എം​​​​കെ​​​​ടി​​​​എ) 29-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം ത​​​​ഞ്ചാ​​​​വൂ​​​​രി​​​ൽ ന​​​ട​​​ന്നു. ത​​​​ഞ്ചാ​​​​വൂ​​​​ർ അ​​​​നി​​​​ത​​​​ പാ​​​​ര്‍​ഥി​​​​പ​​​​ന്‍ ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ എം​​​​കെ​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നി ഹ​​​​നീ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സെ​​​​ക്ര​​​​ട്ട​​​​റി ദി​​​​ലീ​​​​പ് കു​​​​മാ​​​​ര്‍, ട്ര​​​​ഷ​​​​റ​​​​ര്‍ കെ.​​​​ആ​​​​ര്‍. ആ​​​​ന​​​​ന്ദ്, എ​​​​സ്. പ്ര​​​​ദീ​​​​പ്, ജോ​​​​ജോ ജോ​​​​ര്‍​ജ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.