കെസാംഗ് യാംഗ്‌സോം ഷെര്‍പ റബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍
കെസാംഗ് യാംഗ്‌സോം  ഷെര്‍പ  റബര്‍ ബോര്‍ഡ്  ചെയര്‍പേഴ്‌സണ്‍
Wednesday, July 9, 2025 6:20 AM IST
കോ​ട്ട​യം: റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍പേ​ഴ്‌​സ​ണാ​യി കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ​സാം​ഗ് യാം​ഗ്‌​സോം ഷെ​ര്‍പ നി​യ​മി​ത​യാ​യി. കെ​സാം​ഗി​ന് ആ​റു മാ​സ​ത്തേ​ക്ക് റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ അ​ധി​ക ചു​മ​ത​ല​യാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.