റി​​ക്കാ​​ര്‍​ഡ് മെ​​സി
റി​​ക്കാ​​ര്‍​ഡ്  മെ​​സി
Monday, June 2, 2025 2:23 AM IST
ന്യൂ​​യോ​​ര്‍​ക്ക്: അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു​​വേ​​ണ്ടി പു​​തി​​യ റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച് അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി. മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​റി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും ടോ​​പ് സ്‌​​കോ​​റ​​ര്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് മെ​​സി കു​​റി​​ച്ച​​ത്. ഹോം ​​മ​​ത്സ​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 5-1നു ​​കൊ​​ളം​​ബ​​സ് ക്രൂ​​വി​​നെ ത​​ക​​ര്‍​ത്ത​​പ്പോ​​ള്‍, ല​​യ​​ണ​​ല്‍ മെ​​സി ര​​ണ്ടു ഗോ​​ള്‍ നേ​​ടു​​ക​​യും ഒ​​രെ​​ണ്ണ​​ത്തി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു.


അ​​ര്‍​ജ​​ന്‍റൈ​​ന്‍ മു​​ന്‍​താ​​രം ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വി​​നാ​​യി​​രു​​ന്നു (29) ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും ടോ​​പ് സ്‌​​കോ​​റ​​ര്‍. മ​​യാ​​മി ജ​​ഴ്‌​​സി​​യി​​ല്‍ മെ​​സി 31 ഗോ​​ള്‍ തി​​ക​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.