മറുപടിയില്ലാത്ത തോ​​ല്‍​വി!
മറുപടിയില്ലാത്ത തോ​​ല്‍​വി!
Thursday, June 5, 2025 2:32 AM IST
പാ​​ത്തും ത​​നി (താ​​യ്‌​ല​​ന്‍​ഡ്): രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​നു താ​​യ്‌​ല​​ന്‍​ഡി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

എ​​ട്ടാം മി​​നി​​റ്റി​​ല്‍ ബെ​​ന്‍‌ ഡേ​​വി​​സും 59-ാം മി​​നി​​റ്റി​​ല്‍ പോ​​ര​​മെ​​റ്റ് അ​​ര്‍​ജ്‌​വി​​റാ​​യി​​യു​​മാ​​യി​​രു​​ന്നു ആ​​തി​​ഥേ​​യ​​ര്‍​ക്കു​​വേ​​ണ്ടി വ​​ല കു​​ലു​​ക്കി​​യ​​ത്.


ഈ ​മാ​സം 10നു ​​ഹോ​​ങ്കോം​​ഗി​​ന് എ​​തി​​രേ ന​​ട​​ക്കു​​ന്ന എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് 2027 യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​യി​​രു​​ന്നു ഇ​​ന്ത്യ ഇ​​ന്ന​​ലെ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ഫി​​ഫ റാ​​ങ്കിം​​ഗി​​ല്‍ നി​​ല​​വി​​ല്‍ 99-ാം സ്ഥാ​​ന​​ക്കാ​​രാ​​ണ് താ​​യ്‌​ല​​ന്‍​ഡ്. ഇ​​ന്ത്യ 127-ാം റാ​​ങ്കു​​കാ​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.