രാ​​​​ജീ​​​​വ് ശു​​​​ക്ല ബി​​​​സി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​യേ​​​​ക്കും
രാ​​​​ജീ​​​​വ് ശു​​​​ക്ല  ബി​​​​സി​​​​സി​​​​ഐ  പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​യേ​​​​ക്കും
Tuesday, June 3, 2025 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജീ​​​​വ് ശു​​​​ക്ല ബി​​​​സി​​​​സി​​​​ഐ ഇ​​​​ട​​​​ക്കാ​​​​ല പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. നി​​​​ല​​​​വി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ജ​​​​ർ ബി​​​​ന്നി 70 വ​​​​യ​​​​സ് തി​​​​ക​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്ഥാ​​​​നം ഒ​​​​ഴി​​​​യും.

ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തി​​​​ന് നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി 70 വ​​​​യ​​​​സാ​​​​ണ്. നി​​​​ല​​​​വി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ശു​​​​ക്ല പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും വ​​​​രെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കും എ​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്.


2022ൽ ​​​​സൗ​​​​ര​​​​വ് ഗാം​​​​ഗു​​​​ലി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് റോ​​​​ജ​​​​ർ ബി​​​​ന്നി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ബി​​​​സി​​​​സി​​​​ഐ വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ പു​​​​തി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.