സി​​ന്ധു മു​​ന്നോ​​ട്ട്; ല​​ക്ഷ്യ, പ്ര​​ണോ​​യ് ഔ​​ട്ട്
സി​​ന്ധു മു​​ന്നോ​​ട്ട്; ല​​ക്ഷ്യ, പ്ര​​ണോ​​യ് ഔ​​ട്ട്
Wednesday, June 4, 2025 1:21 AM IST
ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു വ​​നി​​താ സിം​​ഗി​​ള്‍​സ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍.

ഒ​​രു മ​​ണി​​ക്കൂ​​ര്‍ 19 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ല്‍ ജാ​​പ്പ​​നീ​​സ് താ​​രം നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. സ്‌​​കോ​​ര്‍: 22-20, 21-23, 21-15.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്‍, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നു​​വ​​ര്‍ ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്ത്.


ചൈ​​ന​​യു​​ടെ സി ​​യു ക്വി​​യോ​​ട് മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 11-21, 22-20, 15-21. മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ല്‍​വി ഫ​​ര്‍​ഹാ​​നോ​​ടാ​​ണ് തോ​​ല്‍​വി സ​​മ്മ​​തി​​ച്ച​​ത്. സ്‌​​കോ​​ര്‍: 17-21, 18-21.

പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക് സാ​​യ്‌​രാ​​ജ്-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.