നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക്
നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക്
Wednesday, June 4, 2025 1:21 AM IST
ബം​​ഗ​​ളൂ​​രു: നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക് 2025 ജാ​​വ​​ലി​​ന്‍​ത്രോ ജൂ​​ലൈ അ​​ഞ്ചി​​ന് ന​​ട​​ക്കു​​മെ​​ന്ന് ജെ​​എ​​സ്ഡ​​ബ്ല്യു സ്‌​​പോ​​ര്‍​ട്‌​​സ്. മേ​​യ് 24നു ​​ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ത്സ​​രം ഇ​​ന്ത്യ-​​പാ​​ക് സം​​ഘ​​ര്‍​ഷ​​ത്തെ​​ത്തു​​ട​​ര്‍​ന്നു മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു​​വി​​ലെ ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​മാ​​ണ് വേ​​ദി.


ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ജാ​​വ​​ലി​​ന്‍ ഗ്ലാ​​മ​​ര്‍ പോ​​രാ​​ട്ട​​മാ​​ണ് നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക്. ലോ​​ക​​ത്തി​​ലെ സു​​പ്ര​​ധാ​​ന ജാ​​വ​​ലി​​ന്‍​ത്രോ താ​​ര​​ങ്ങ​​ളും മീ​​റ്റി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.