ക്ലാ​​സ​​ന്‍റെ ക്ലാ​​സ് ഇ​​നി​​യി​​ല്ല!
ക്ലാ​​സ​​ന്‍റെ ക്ലാ​​സ് ഇ​​നി​​യി​​ല്ല!
Tuesday, June 3, 2025 12:30 AM IST
ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ ഹെ​​​​ൻ​​​​റിക്‌ ക്ലാ​​​​സ​​​​ൻ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി 33-ാം വ​​​​യ​​​​സി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സ​​​​മൂ​​​​ഹ​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക്ലാ​​​​സ​​​​ൻ വി​​​​ര​​​​മി​​​​ക്ക​​​​ൽ തീ​​​​രു​​​​മാ​​​​നം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. വി​​​​ര​​​​മി​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്ലാ​​​​സ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​ങ്ങ​​​​നെ... “എ​​​​ന്നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം വി​​​​ഷ​​​​മ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​മാ​​​​ണി​​​​ന്ന്. അ​​​​ന്താ​​​​രാ​​​​ഷ്ട്ര ക്രി​​​​ക്ക​​​​റ്റി​​​​ൽ നി​​​​ന്ന് ഞാ​​​​ൻ വി​​​​ര​​​​മി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഒ​​​​രു​​​​പാ​​​​ട് ആ​​​​ലോ​​​​ചി​​​​ച്ചെ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​ണം.’’- ക്ലാ​​​​സ​​​​ൻ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ കു​​​​റി​​​​ച്ചു.

2018ലാ​​​​ണ് ക്ലാ​​​​സ​​​​ൻ ത​​​​ന്‍റെ ക​​​​രി​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി ഏഴിന് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ര​​​​ങ്ങേ​​​​റ്റം. വൈ​​​​റ്റ് ബോ​​​​ൾ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വു കാ​​​​ട്ടി​​​​യ ക്ലാ​​​​സ​​​​ൻ 60 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 2141 റ​​​​ണ്‍​സ് നേ​​​​ടി. 174 റ​​​​ണ്‍​സാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ. 43.69 ശ​​​​രാ​​​​ശ​​​​രി​​​​യും 117.05 സ്ട്രൈ​​​​ക്ക് റേ​​​​റ്റും ക്ലാ​​​​സ​​​​നു​​​​ണ്ട്.


നാ​​​​ല് സെ​​​​ഞ്ചു​​​​റി​​​​യും 11 അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​യും അ​​​​ട​​​​ങ്ങു​​​​നതാണ് ഏ​​​​ക​​​​ദി​​​​ന ക​​​​രി​​​​യ​​​​ർ. ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ ഐ​​​​സി​​​​സി ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​​​യി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ ക​​​​ളി​​​​ച്ച ഏ​​​​ക​​​​ദി​​​​ന​​​​മാ​​​​ണ് അ​​​​വ​​​​സാ​​​​ന രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​ത്സ​​​​രം.

2018 ഫെ​​​​ബ്രു​​​​വ​​​​രി 18ന് ​​​​ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ടി20​​​​യി​​​​ലും ക്ലാ​​​​സ​​​​ൻ അ​​​​ര​​​​ങ്ങേ​​​​റ്റം ന​​​​ട​​​​ത്തി. ലി​​​​മി​​​​റ്റ​​​​ഡ് ഓ​​​​വ​​​​ർ ക്രി​​​​ക്ക​​​​റ്റി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ക്ലാ​​​​സ​​​​ൻ ടെ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.