സി​​ന്ധു പു​​റ​​ത്ത്
സി​​ന്ധു പു​​റ​​ത്ത്
Friday, June 6, 2025 1:00 AM IST
ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ള്‍​സ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു പു​​റ​​ത്ത്.

പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ സാ​​ത്വി​​ക് സാ​​യ്‌​രാ​​ജ്-​​ചി​​രാ​​ഗ് ഷെ​​ട്ടി സഖ്യം ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ള്‍ വ​​നി​​താ ഡ​​ബി​​ള്‍​സി​​ല്‍ ട്രീ​​സ ജോ​​ഷി-​​ഗാ​​യ​​ത്രി ഗോ​​പീ​​ച​​ന്ദ് കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്തായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.